Back to Home
Showing 31-40 of 60 results

3. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യമേത്?

a) തുർക്കി
b) മ്യാൻമാർ
c) മാലദ്വീപ്
d) തായ്‌വാൻ
Show Answer Hide Answer
Show Answer Hide Answer

5. ഏത് രോഗത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ചിഹ്നമാണ് പിങ്ക് റിബൺ?

a) സ്തനാർബുദം
b) എയ്ഡ്സ്
c) പ്രമേഹം
d) അൽഷിമേഴ്‌സ്
Show Answer Hide Answer

6. ഏത് വിഷലോഹമാണ് 'മാർജാരനൃത്ത രോഗ'ത്തിന് കാരണം ?

a) കാഡ്‌മിയം
b) മെർക്കുറി
c) സിങ്ക്
d) ലെഡ്
Show Answer Hide Answer

7. രോഗപ്രതിരോധശേഷി നൽകുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?

(A) ചുവന്ന രക്താണുക്കൾ
(B) പ്ലേറ്റ്ലറ്റുകൾ
(C) കൊളസ്റ്റിറോൾ
(D) ശ്വേതരക്താണുക്കൾ
Show Answer Hide Answer

8. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?

(A) സെറിബെല്ലം
(B) സെറിബ്രം
(C) തലാമസ്
(D) മെഡുല്ല ഒബ്ളോംഗേറ്റ
Show Answer Hide Answer

9. DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?

(A) ഡിഫ്ത്തീരിയ
(B) പോളിയോ
(C) ടെറ്റനസ്
(D) വില്ലൻചുമ
Show Answer Hide Answer

Start Your Journey!