Back to Home
Showing 51-60 of 60 results

1. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗമേത്?

a) ഡെങ്കിപ്പനി
b)ചിക്കുൻഗുനിയ
c) പോളിയോ
d) ഗോയിറ്റർ
Show Answer Hide Answer

2. റിക്കറ്റ്സ് അഥവാ കണരോഗം ഏത് വിറ്റാമിന്റെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്?

a) വിറ്റാമിൻ-എ
b) വിറ്റാമിൻ-ബി
c) വിറ്റാമിൻ-സി
d) വിറ്റാമിൻ-ഡി
Show Answer Hide Answer

4. ഹൈഗ്രോഗ്രാഫ് എന്ന ഉപകരണം ഉപയോഗിക്കുന്നത്

A) കാറ്റിന്റെ ഗതി അളക്കുന്നതിന്
B) ജല സാന്ദ്രത അളക്കുന്നതിന്
C) വായുവിലെ ഈർപ്പം അളക്കുന്നതിന്
D) വായുവിന്റെ മർദ്ദം അളക്കുന്നതിന്
Show Answer Hide Answer

5. ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ് ?

A) കരളിനെ
B) കണ്ണിനെ
C) സന്ധികളെ
D) നാക്കിനെ
Show Answer Hide Answer

6. ബ്ലൈറ്റ് രോഗം ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?

A) കരിമ്പ്
B) നെല്ല്
C) കവുങ്ങ്
D) കുരുമുളക്
Show Answer Hide Answer

7. കുരങ്ങ്പനിയുടെ രോഗകാരിയായ വൈറസ്

A) H5N1 വൈറസ്
B) ഫ്ളേവി വൈറസ്
C) പാപ്പിലോമ വൈറസ്
D) H1N1 വൈറസ്
Show Answer Hide Answer

9. ഒഫ്ത്താൽമോളജി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ശിശുരോഗ ചികിത്സ
(B) സ്ത്രീരോഗ ചികിത്സ
(C) നേത്രരോഗ ചികിത്സ
(D) നാഡീരോഗ ചികിത്സ
Show Answer Hide Answer

10. സര്‍ സിഗ്മണ്ട് ഫ്രോയിഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) ക്ഷയരോഗ ചികിത്സ
(B) അപസര്‍പ്പക കഥകള്‍
(C) മനശ്ശാസ്ത്രം
(D) കുഷ്ഠരോഗ ചികിത്സ
Show Answer Hide Answer

Start Your Journey!