Current Affairs

Questions from 2016

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലഘുയുദ്ധ വിമാനം ഏത് ?
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരമേറിയ ടോർപിഡോ ?
പാം ദേ ഓർ പുരസ്‌കാരം നേടിയ ഏക ഇറാൻകാരൻ ?
വേൾഡ് ബാങ്കിന്റെ 2016 ലോജിസ്റ്റിക്സ് പെർഫോർമൻസ് ഇന്ഡക്സില് ഇന്ത്യയുടെ സ്ഥാനം ?
നാഷണൽ ഡോക്ടർസ് ഡേ എന്നാണ് ?
നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഡേ എന്നാണ് ?
2016 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സ് ജേതാവ് ?
2016 -ൽ ഇ-സിഗരറ്റ് നിർത്തലാക്കിയ ഇന്ത്യൻ സംസ്ഥാനം
ലോകത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച റോഡ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് ഏത് രാജ്യത്തിലാണ് ?
അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങാൻ തീരുമാനിച്ച ഭാരം കുറഞ്ഞ തോക്കുകൾ ?

Visitor-3963

Register / Login