Current Affairs

Questions from 2016

നാസ ജുനോ പേടകം വിക്ഷേപിച്ചത് എന്നാണ് ?
സംസ്ഥാന ബജറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതാര് (2.56 മണിക്കൂർ ) ?
2016-ലെ യൂറോ കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?
സമുദ്ര സേവനത്തിൽ ധീരത കാട്ടുന്നവർക്ക് അന്താരാഷ്ട്ര സമുദ്ര സംഘടന നൽകുന്ന ഐ.എം.ഒ പുരസ്‌കാരം നേടുന്ന ആദ്യ വനിത ?
മദ്രാസ് , ബോംബെ ഹൈക്കോടതികളുടെ പുതിയ പേരുകൾ?
2016-ലെ വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം നേടിയതാര് ?
2016-ലെ വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയതാര് ?
ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ പരിശീലകൻ ?
പാകിസ്ഥാന്റെ 'ഫാദർ തെരേസ' എന്നറിയപ്പെട്ടിരുന്ന വ്യക്തി ?
നേപ്പാൾ ചീഫ് ജസ്റ്റിസ് ആയ ആദ്യ വനിത?

Visitor-3664

Register / Login