Current Affairs

Questions from 2016

2016 മിസ്റ്റർ വേൾഡ് ടൈറ്റിൽ നേടിയതാര് ?
ഓൺലൈൻ ഫാഷൻ വെബ്സൈറ്റ് ആയ ജബോങ് വാങ്ങിയ കമ്പനി ഏത് ?
2016 -ലെ റിയോ ഒളിംപിക്സിൽ ഹോക്കി ടീം നായകൻ ആരായിരുന്നു ?
ഇന്ത്യൻ ക്രിക്കറ്റിൽ സമൂലമായ പരിഷ്കാരങ്ങൾക് വഴി തുറക്കാൻ നിയോഗിച്ച കമ്മിറ്റി ?
'Courage & Committment' എന്ന ആത്മകഥ എഴുതിയ ഇന്ത്യൻ രാഷ്ട്രീയ നേതാവ് ?
ഏത് രാജ്യത്തുനിന്നും ഇന്ത്യക്കാരെ തിരിച് കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഇന്ത്യൻ എയർഫോഴ്‌സ് 'സങ്കട് മോചൻ ' എന്ന ഓപ്പറേഷൻ നടത്തിയത് ?
'ഹാപ്പിനെസ് ഡിപ്പാർട്മെന്റ് ' ഉള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
FIDE വുമൺസ് ഗ്രാന്റ് പ്രിക്സ് ട്രോഫി നേടിയ ഇന്ത്യൻ ചെസ്സ് ഗ്രാന്റ് മാസ്റ്റർ ആരാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഇ-കോടതി ഉത്‌ഘാടനം ചെയ്യപ്പെട്ടതെവിടെ ?
നാസയുടെ ജുനോ പേടകം വ്യാഴം ഗ്രഹത്തിന്റെ ഭ്രമണ പദത്തിൽ പ്രവേശിച്ചത് എന്നാണ് ?

Visitor-3752

Register / Login