Current Affairs

Questions from 2016

ലോക ഹെപ്പറ്റൈറ്റിസ് ദിനം എന്നാണ് ?
ഇന്റർനാഷണൽ ടൈഗർ ഡേ എന്നാണ് ?
ആദ്യത്തെ BRICS Employment Working Group മീറ്റിംഗ് നടന്ന ഇന്ത്യൻ നഗരം ?
2016-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി ആരായിരുന്നു ?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ വനിതാ സ്ഥാനാർഥി ?
യാഹൂവിന്റെ ആദ്യത്തെ പേരെന്തായിരുന്നു ?
ന്ത്യയിലെ ആദ്യത്തെ ജല മെട്രോ പ്രൊജക്റ്റ് തുടങ്ങിയത് എവിടെ ?
പോളണ്ടിൽ നടന്ന IAAF വേൾഡ് അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യക്കാരൻ?
2016 -ൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?
'She Walks , She Leads' എന്ന പുസ്‌തകം എഴുതിയതാര് ?

Visitor-3779

Register / Login