Current Affairs

Questions from 2016

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള അവാർഡ് ലഭിച്ചത് ആർക്ക് ?
സമഗ്ര ടൂറിസത്തിനു 2014-15 വർഷത്തെ അവാർഡ് നേടിയ സംസ്ഥാനം ?
2014-15 വർഷത്തെ മികച്ച ടൂറിസ്ററ് സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള അവാർഡ് ലഭിച്ചത് ?
2014-15 വർഷത്തെ മികച്ച ടൂറിസ്ററ് സൗഹൃദ വിമാനത്താവളത്തിനുള്ള അവാർഡ് ലഭിച്ചത് ?
2014-15 വർഷത്തെ മികച്ച പൈതൃക നഗരത്തിനുള്ള അവാർഡ് ലഭിച്ചത് ?
ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആരായിരുന്നു ?
2016-ലെ പ്രൊ കബഡി ലീഗ് കിരീടം നേടിയ ടീം ഏത് ?
മണിപ്പൂരിന്റെ ഉരുക്കു വനിത എന്നറിയപ്പെടുന്നത് ?
2016 -ലെ ഫോർമുല വൺ ജർമൻ ഗ്രാന്റ് പ്രിക്സ് വിജയിച്ചതാര് ?
25,000 അടി ഉയരത്തിൽ നിന്നും പാരച്ചൂട്ടോ വിങ് സ്യൂട്ടോ ഇല്ലാതെ ചാടിയ ആദ്യ വ്യക്തി ആര് ?

Visitor-3420

Register / Login