Current Affairs

Questions from 2016

ഐ.എസ്.ആർ.ഓ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ഏറ്റവും വലിയ വാർത്താവിനിമയ ഉപഗ്രഹം
ജി-സാറ്റ് 18 ഉപഗ്രഹം വിക്ഷേപിച്ച ദിവസം
2015 -ലെ സ്വാതി സംഗീത പുരസ്‌കാരം നേടിയത് ആര് ?
മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിസെഫ് ഇന്ത്യയുമായി ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന പദ്ധതി?
സുരക്ഷിത കുടിവെള്ളം നൽകുന്നതിനായി 'മിഷൻ ഭഗീരഥ' എന്ന പദ്ധതി തുടങ്ങിയ സംസ്ഥാനം ?
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ മെമ്പറായ ആദ്യ ഇന്ത്യൻ വനിത?
റിയോ ഒളിമ്പിക്സ് 2016-ലെ ആദ്യ ഗോൾഡ് മെഡൽ ജേതാവ് ആര് ?
പൂർണമായും സോളാർ ഇന്ധനം ഉപയോഗിച്ചു ലോകം ചുറ്റി പറന്ന വിമാനം ?
ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏത് ?
2016 -ലെ രമൺ മഗ്സസേ പുരസ്‌കാരം നേടിയത് ആരൊക്കെ ?

Visitor-3169

Register / Login