Current Affairs

Questions from 2016

2016 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതാര്
2016 ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം നേടിയതാര്
2016 ലെ ഫിസിക്സ് നോബൽ സമ്മാനം നേടിയതാരൊക്കെ
2016 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയതാരൊക്കെ
2016 സെപ്തംബര് 18 നു ഇന്ത്യ നടത്തിയ സർജിക്കൽ അറ്റാക്കിനു നേതൃത്വം കൊടുത്തത് ആരു
2016 ൽ ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ ലെവൽ-1 ക്യൂറേറ്റർ ആകുന്ന ആദ്യ മലയാളി
2016 ൽ ആരോഗ്യസൂചികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം
പ്രധാനമന്ത്രിയുടെ ഔദോഗിക വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്‌സ് റോഡിന്റെ പുതിയ പേര്
ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ഏത് രാജ്യത്താണ്

Visitor-3267

Register / Login