Current Affairs

Questions from 2016

2016 ലെ മാൻ ബുക്കർ പുരസ്‌കാരം നേടിയതാര്
2016 ൽ ടാറ്റയുടെ ചെയര്മാന് സ്ഥാനത്തുനിന്നും നീക്കിയത് ആരെയാണ്
ഇന്ത്യയിൽ നിർമിച്ച അതിവേഗ ആക്രമണ കപ്പൽ
ഇറോം ശർമിള രൂപീകരിച്ച പാർട്ടി ഏതാണ്
ദക്ഷിണേന്ത്യയിലെ ആദ്യ യുഎഇ കോൺസുലേറ്റ് ആരംഭിച്ചത് എവിടെയാണ്
കേരള കലാമണ്ഡലത്തിന്റെ 2015 ലെ കലര്തന പുരസ്‌കാരം ലഭിച്ചത് ആർക്ക്
2016 ൽ കബഡി ലോകകപ് കിരീടം നേടിയ രാജ്യം
ഗോവയിൽ നടന്ന ബ്രിക്‌സ് അണ്ടർ 17 ഫുട്ബോൾ കിരീടം നേടിയ ടീം
2016 ൽ ചൈനീസ് തായ്‌പേയ് ഓപ്പൺ ബാഡ്‌മിന്റൺ കിരീടം നേടിയ ഇന്ത്യക്കാരൻ
ലോകത് ഏറ്റവും കൂടുതൽ കാലം രാജഭരണം നടത്തിയത് ആരായിരുന്നു

Visitor-3443

Register / Login