Current Affairs

Questions from 2016

2016 ലെ പത്മപ്രഭ പുരസ്‌കാരം നേടിയതാര്
ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറി ആരുടെ പേരിലാണ്
2017 ൽ നടക്കുന്ന കാഴ്ചപരിമിതരുടെ ട്വന്റി 20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡർ ആരായിരുന്നു
2017 ൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ബാഡ്‌മിന്റൺ ലീഗിലെ ഏറ്റവും വിലയേറിയ താരം ആരാണ്
നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാളചിത്രം
2016 ൽ ഏഷ്യൻ വനിതാ ഹോക്കി കിരീടം നേടിയ രാജ്യം
എ.എഫ്.സി കപ്പ് ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്
ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനത്തിനുള്ള 2016 ലെ മിഡോറി പുരസ്‌കാരം ലഭിച്ചതാർക്ക്
ഓരോ ജില്ലയിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം
2016 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയതാര്

Visitor-3179

Register / Login