Current Affairs

Questions from 2016

2016 ലെ ദ്രോണാചാര്യ അവാർഡ് ലഭിച്ച മലയാളി
ലോകത്തിലെ ഏറ്റവും പ്രതിഫലം ലഭിക്കുന്ന നായികമാരിൽ ഇടം നേടിയ ഇന്ത്യക്കാരി
ദക്ഷിണേന്ത്യയിൽ കിട്ടികൾക് വേണ്ടിയുള്ള ആദ്യത്തെ കോടതി ഉത്ഘാടനം ചെയ്യപ്പെട്ടതെവിടെ
ഹരിയാനയിൽ 'ബേഠി ബചാവോ ബേഠി പഠാവോ' കാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ ആയി നിയമിച്ചത് ആരെയാണ്
കുറ്റവാളികളുടെ ഡിഎൻഎ ഡാറ്റ സ്വീകരിക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
2015-16 ലെ യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്
ലോകത്തിലെ ആദ്യമായി സ്വയം ഡ്രൈവ് ചെയ്യുന്ന ടാക്സി ഉപയോഗിച്ച് തുടങ്ങിയത് എവിടെയാണ്
ജപ്പാനുമായി ആണവകരാറിൽ ഏർപ്പെടുന്ന, ആണവ നിർവാപന കരാറിൽ ഒപ്പുവയ്‌ക്കാത്ത ആദ്യരാജ്യം
ലോകത്തിലെ കീർത്തിയുള്ള നഗരം എന്ന പദവി നേടിയ നഗരം
ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെക്കുറിച്ചുള്ള ഔദ്യോഗിക പരാമർശങ്ങൾ ഇനി ഏത് പേരിലാണ് അറിയപ്പെടുക

Visitor-3202

Register / Login