Current Affairs

Questions from 2016

യുണിസെഫിന്റെ സെലിബ്രിറ്റി സപ്പോർട്ടർ പദവി ലഭിക്കുന്ന ആദ്യ മലയാളി ?
ക്രിക്കറ്റിൽ ഒരിന്നിങ്‌സിൽ 1000 റൺസ് നേടുന്ന ആദ്യ താരം?
പഠാൻകോട്ട് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ ലെഫ്.കേണൽ ?
ഐ.സി.സിയുടെ 2014-15 ലെ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയതാര് ?
2015 ലെ ജ്ഞാനപീഠം പുരസ്‍കാരം നേടിയതാര് ?
2015 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാര് ?
2015 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടിയതാര് ?
2015 ലെ ലോകസുന്ദരി ?
2015 ലെ പത്മപ്രഭാ പുരസ്‌കാരം നേടിയ നോവലിസ്റ്റ് ?
ലോകത്തിലെ ആദ്യ ശിശു സൗഹൃദ നഗരം ?

Visitor-3271

Register / Login