Current Affairs

Questions from 2016

2015 ലെ രാജാരവിവർമ പുരസ്‌കാരം നേടിയതാര് ?
ഒ എൻ വി കുറുപ്പ് ആന്തരിച്ചതെന്നാണ് ?
ഇന്ത്യയിലെ ആദ്യ റെയിൽവേ യൂണിവേഴ്‌സിറ്റി എവിടെയാണ് ?
കേരളത്തിൽ ഭിന്നലിംഗക്കാർക്കായി ഏർപ്പെടുത്തിയ ടാക്സി സർവീസ് ?
അന്ധരുടെ പ്രഥമ ഏഷ്യാകപ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?
ഗ്രാൻഡ്സ്ലാം ടെന്നീസ് ടൂർണമെന്റിൽ 300 വിജയങ്ങൾ നേടുന്ന ആദ്യ പുരുഷതാരം?
കേരള നിയമസഭയിൽ കാസ്റ്റിംഗ് വോട്ടവകാശം ഉപയോഗിച്ച ഏക സ്‌പീക്കർ ആരായിരുന്നു ?
2016 ൽ മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൺ കിരീടം നേടിയതാര് ?
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
2016 ൽ ദക്ഷിണഷ്യയിലെ മികച്ച സാഹിത്യകൃതിക്കുള്ള ഡി എസ് സി പുരസ്‌കാരം നേടിയതാര് ?

Visitor-3399

Register / Login