Current Affairs

Questions from 2016

ഇ-മെയിലിന്റെയും @ ചിന്ഹത്തിന്റെയും ഉപഞ്ജാതാവ് ?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ?
റസൂൽ പൂക്കുട്ടിക് ഗോൾഡൻ റീൽ ബെസ്ററ് സൗണ്ട് അവാർഡ് നേടിക്കൊടുത്ത ഡോക്യുമെന്ററി ?
2016 ൽ ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ്‌സ് നേടിയ സിനിമ ?
ഇന്ത്യൻ റെയിൽവേ 2016 -17 ബഡ്ജറ്റിൽ അനൗൺസ് ചെയ്‌ത ഹൈസ്‌പീഡ് ട്രെയിൻ ?
3 മില്യൺ കാറുകൾ എന്ന ലക്ഷ്യത്തിൽ എത്തിയ ഇന്ത്യയിലെ ആദ്യ കാർ ഏതാണ് ?
2016 ലെ ഇന്ത്യൻ ഹോക്കി ലീഗ് വിജയി ആരാണ് ?
2016 ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്ററ് ചിൽഡ്രൻസ് ഫിലിം അവാർഡ് ലഭിച്ച ചിത്രം ?
ഏത് രാജ്യത്തിൻറെ നിയമനിർമാണ സഭയാണ് ലോകത്തു ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് ?
ഗുരുത്വ തരംഗങ്ങൾ കണ്ടെത്തുവാനായി നടത്തിയ പരീക്ഷണത്തിന്റെ പേര് ?

Visitor-3685

Register / Login