Current Affairs

Questions from 2016

തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക്‌ ആക്കുന്നതിനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്‌?
ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?
തപാൽ വകുപ്പിന്റെ കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്ങ്സ്‌ ബാങ്ക്‌ എടിഎം പ്രവർത്തനമാരംഭിച്ചത്‌ എവിടെയാണ്‌?
പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലാദ്യമായി വെടിക്കെട്ട്‌ നിരോധിച്ച നഗരം ഏത്‌?
ഇന്ത്യൻ തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലാദ്യമായി പോളിങ്ങ്‌ ഉദ്യോഗസ്ഥർക്ക്‌ എസ്‌.എം.എസ്‌ വഴി പരിശീലനം നൽകിയ ജില്ല?
ജൈവകൃഷിക്ക്‌ വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല സ്ഥാപിതമാകുന്നത്‌ എവിടെയാണ്‌?
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ആദ്യ വനിതാ കമാൻഡിങ്ങ്‌ ഓഫീസറായി നിയമിതയായ മലയാളി?
ഇന്ത്യയിലെ ആദ്യ ആംഗ്യഭാഷ (ബധിര ഭാഷ) ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കുന്ന സ്ഥലം?
ഭിന്നലിംഗക്കാർക്കായി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
വൈറസ്‌ രോഗമായ ഹൈപ്പറ്റൈറ്റിസ്‌ സി ബാധിച്ചവർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം?

Visitor-3251

Register / Login