Current Affairs

Questions from 2016

2015 ലെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം നേടിയതാര്?
2015 ലെ മികച്ച വനിതാ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം നേടിയതാര് ?
2015 ലെ മികച്ച ടീമിനുള്ള ലോറസ് പുരസ്‌കാരം നേടിയത് ?
2016 ലെ ഇന്ത്യൻ ഫുട്ബോൾ ലീഗ് (ഐ ലീഗ്) കിരീടം നേടിയ ടീം?
ലോകത്തെ ഏറ്റവും കനം കുറഞ്ഞ വസ്ത്രം ?
ബി.സി.സി.ഐ യുടെ ആദ്യ സി ഇ ഓ ?
2016 ൽ ഫ്രാൻസിന്റെ 'ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ് ' എന്ന ബഹുമതി ലഭിച്ചത് ആർക്ക് ?
കലാ-സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റ് ?
രാജ്യസഭയിലേക് നാമനിർദേശം ചെയ്യപ്പെടുന്ന എത്രാമത്തെ മലയാളിയാണ് സുരേഷ്‌ഗോപി ?
ഗുഡ്ഗാവ് എന്ന നഗരത്തിന്റെ പുതിയ പേര്?

Visitor-3823

Register / Login