Current Affairs

Questions from 2016

2016 ലെ റോം മാസ്‌റ്റേഴ്‌സ് വനിതാ ഡബിൾ‍സ്‌ കിരീടം നേടിയത് ?
തായ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റ് ?
ബി.സി.സി.ഐ പ്രസിഡന്റ് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
2016 കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള പാം ദിയോർ പുരസ്‌കാരം (ഗോൾഡൻ പാം) നേടിയത് ആര്?
വ്യാഴത്തിന്റെ ഉദ്ഭവത്തെക്കുറിച് പഠിക്കാൻ നാസ അയച്ച ബഹിരാകാശ പേടകം?
മെഡിറ്ററേനിയൻ കടലിൽ പതിച്ച MS804 വിമാനം ഏത് രാജ്യത്തിന്റേത് ആയിരുന്നു ?
2016 ലെ മാൻ ബുക്കർ പുരസ്‌കാരം ലഭിച്ചതാർക്ക് ?
തങ്ങളുടെ വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് വോട്ടർമാർക് ഉറപ്പാക്കാനായി ഇലക്ഷൻ കമ്മിഷൻ 2016 ൽ നടപ്പാക്കിയ സംവിധാനം ?
2016 ൽ സ്പാനിഷ് ലാലിഗ കിരീടം നേടിയ ടീം ?
ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ?

Visitor-3396

Register / Login