Current Affairs

Questions from 2016

നേപ്പാളിന്റെ ദേശീയ ഗാനം ചിട്ടപ്പെടുത്തിയത് ആരായിരുന്നു ?
ലോക സമുദ്ര ദിനം ?
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചത് എന്നാണ് ?
കടുവാസംരക്ഷണ ബോധവത്കരണവുമായി റെയിൽവേ തുടങ്ങിയ പുതിയ ആഡംബര വിനോദ സഞ്ചാര തീവണ്ടി ?
പോക്കറ്റ് ഹെർക്കുലീസ് എന്നറിയപ്പെട്ട ഇന്ത്യയുടെ രണ്ടാമത്തെ മിസ്റ്റർ യൂണിവേഴ്‌സ് ?
2016 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയതാര് ?
2016 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ കിരീടം നേടിയതാര് ?
‘The Unseen Indira Gandhi’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
ട്രാൻസ്ജെൻഡർസിന് ബിപിഎൽ സ്റ്റാറ്റസ് അനുവദിച്ച ആദ്യ സംസ്ഥാനം ?
'World Milk Day' എന്നാണ് ?

Visitor-3111

Register / Login