Current Affairs

Questions from 2016

കാവാലം നാരായണപ്പണിക്കർക്ക് 1975 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2009 ൽ വള്ളത്തോൾ പുരസ്കാരവും നേടിക്കൊടുത്ത കൃതി ?
ലോക അഭയാർത്ഥി ദിനം ?
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്‌ട്രെക്ചർ ഫണ്ടിന്റെ (NIIF) പ്രഥമ സി.ഇ.ഒ?
ബന്ദിപ്പൂരിൽ കണ്ടെത്തിയ അപൂർവ ഇനം പൂച്ച?
ബ്രെഡ്, ബൺ, ബേക്കറി ഉത്പന്നങ്ങളിൽ മൃദുത്വത്തിനും കേടുകൂടാതിരിക്കാൻ വേണ്ടിയും ചേർക്കുന്ന രാസവസ്തു ?
ഇന്റർനാഷണൽ ഒളിംപിക് ഡേ എന്നാണ് ?
യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ കര,വ്യോമ,നാവിക സേനകൾക്ക് പരിശീലനം നൽകുന്നതിനായി ഇന്ത്യ സ്വന്തമായി നിർമ്മിച്ച വിമാനം ?
ഇന്ത്യൻ പ്രതിരോധ സേനയിൽ യുദ്ധവിമാനം പറത്തുന്നതിനായി യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതകൾ ആരൊക്കെ ?
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തുടങ്ങുന്ന ഓൺലൈൻ കോഴ്സ് പ്ലാറ്റഫോം ഏതാണ് ?
ലോക വൈഫൈ ദിനമായി ആചരിക്കപ്പെട്ടതു എന്നാണ് ?

Visitor-3278

Register / Login