Back to Home
Showing 81-90 of 353 results

1. മന്ത്രങ്ങളാല്‍ നിബിഡമായ വേദം ഏത്?

(A) സാമവേദം
(B) ഋഗ്വോദം
(C) അഥര്‍വവേദം
(D) യജൂര്‍വേദം
Show Answer Hide Answer

2. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌

(A) ഒ.എന്‍.വി.കുറുപ്പ്‌
(B) സുഗതകുമാരി
(C) കാക്കനാടന്‍
(D) ശ്രീരാമന്‍
Show Answer Hide Answer

4. താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ ?

(A) ജീവിതനൗക
(B) നിര്‍മ്മാല്യം
(C) സ്‌നേഹസീമ
(D) തുലാഭാരം
Show Answer Hide Answer

5. 2009 ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു.എ. ഖാദറിന്റെ കൃതി ഏത്?

(A) മരുഭൂമികള്‍ ഉണ്ടാകുന്നത്
(B) മഞ്ഞ്‌
(C) തൃക്കോട്ടൂര്‍ നോവല്ലകള്‍
(D) കേശവന്റെ വിലാപങ്ങള്‍
Show Answer Hide Answer

6. 'രജപുത്രശിലാദിത്യന്‍' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പുഷ്യഭൂതി വംശത്തിലെ രാജാവ്‌

(A) ഹര്‍ഷവര്‍ധനന്‍
(B) പൃഥ്വീരാജ് ചൗഹാന്‍
(C) അനങ്കപാലന്‍
(D) ഗോപാല
Show Answer Hide Answer

7. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.

(A) നിഖണ്ഡു
(B) നിഘണ്ടു
(C) നിഘണ്ഡു
(D) നിഖണ്ടു
Show Answer Hide Answer

8. ശരിയായ തര്ജമ എഴുതുക:- You had better consult a doctor

(A) ഡോക്ടറെ കാണുന്നതാണ് കൂടുതല് അഭികാമ്യം.
(B) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്.
(C) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
(D) ഡോക്ടറെ കണ്ടാല് സ്ഥിതി മാറും.
Show Answer Hide Answer

9. ആരായിരുന്നു പാണിനി ?

(A) വാനനിരീക്ഷകന്‍
(B) തത്വചിന്തകന്‍
(C) ഗണിത ശാസ്ത്രജ്ഞന്‍
(D) വൈയാകരണന്‍
Show Answer Hide Answer

Start Your Journey!