Back to Home
Showing 221-230 of 353 results

1. ശരിയായ പദം ഏത്?

(A) മഠയത്വം
(B) വങ്കത്വം
(C) മുതാലാളിത്വം
(D) അടിമത്തം
Show Answer Hide Answer

2. ശരിയായ പ്രയോഗമേത്?

(A) രാജനൊ രമണനൊ
(B) ഞാനൊ നീയൊ
(C) അതോ ഇതോ
(D) എഴുതുകയൊ വായിക്കുകയൊ
Show Answer Hide Answer

3. വിപരിതപദം എഴുതുക-അച്ഛം

(A) അനുച്ഛം
(B) അപച്ഛം
(C) നച്ഛം
(D) അനച്ഛം
Show Answer Hide Answer

4. ശൈലിയുടെ അർഥമെന്ത്? 'അക്കപ്പോർവലിച്ചുകൂട്ടുക'

(A) ഉപദ്രവമുണ്ടാക്കി വെക്കുക
(B) വേണ്ടാത്ത കാര്യങ്ങൾ പറയുക
(C) വെറുതെ യുദ്ധംചെയ്യുക.
(D) പ്രശ്നം വഷളാക്കുക.
Show Answer Hide Answer

5. ഇല'യുടെ പര്യായമല്ലാത്ത പ ദം ഏത്?

(A) പലാശം
(B) ഛദനം
(C) ബകുളം
(D) ബർഹം
Show Answer Hide Answer

6. ശരിയായ ചിഹ്നം ചേർത്ത് വാക്യം ഏത്?

(A) വിലപ്പെട്ടതെല്ലാം, പണം, സ്വർണം, ടി.വി, അവർ കൊണ്ടു പോയി.
(B) വിലപ്പെട്ടതെല്ലാം - പണം, സ്വർണം, ടി.വി - അവർ കൊണ്ടു പോയി.
(C) വിലപ്പെട്ടതെല്ലാം; പണം, സ്വർണം, ടി.വി അവർ കൊണ്ടു പോയി.
(D) വിലപ്പെട്ടതെല്ലാം: പണം, സ്വർണം, ടി.വി; അവർ കൊണ്ടു പോയി.
Show Answer Hide Answer

8. ആകൃതി എന്നർഥം വരുന്ന പദം ഏത്?

(A)ആകരം
(B)ആകാരം
(C)ആകല്പം
(D) അളിന്ദം
Show Answer Hide Answer

9. ‘നന്മ' എന്ന പദം പിരിച്ചാൽ

(A) നൽ + മ
(B) നൻ + മ
(C) നന് +മ
(D) ന + ന്മ
Show Answer Hide Answer

10. സീനിക്' എന്നത് ആരുടെ തൂലികാനാമമാണ്?

(A) പി.സി.കുട്ടികൃഷ്ണൻ
(B) എ അയ്യപ്പൻ
(C) എം.ടി. വാസുദേവൻ നായർ
(D) ഒ.വി.വിജയൻ
Show Answer Hide Answer

Start Your Journey!