ശരിയായ ചിഹ്നം ചേർത്ത് വാക്യം ഏത്?
(A) വിലപ്പെട്ടതെല്ലാം, പണം, സ്വർണം, ടി.വി, അവർ കൊണ്ടു പോയി.
(B) വിലപ്പെട്ടതെല്ലാം - പണം, സ്വർണം, ടി.വി - അവർ കൊണ്ടു പോയി.
(C) വിലപ്പെട്ടതെല്ലാം; പണം, സ്വർണം, ടി.വി അവർ കൊണ്ടു പോയി.
(D) വിലപ്പെട്ടതെല്ലാം: പണം, സ്വർണം, ടി.വി; അവർ കൊണ്ടു പോയി.
Correct Answer : (B) വിലപ്പെട്ടതെല്ലാം - പണം, സ്വർണം, ടി.വി - അവർ കൊണ്ടു പോയി.
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question