Back to Home
Showing 231-240 of 353 results

1. നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ് ?

(A) ബാല്യകാലസഖി
(B) ഉമ്മാച്ചു
(C) ആടുജീവിതം
(D) പാത്തുമ്മായുടെ ആട്
Show Answer Hide Answer

2. 2012-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?

(A) എം.ലിലാവതി
(B) സുഗതകുമാരി
(C) ആറ്റൂർ രവിവർമ്മ
(D) അക്കിത്തം
Show Answer Hide Answer

3. അണിയം' എന്ന പദത്തിന്റെ വിപരീതം ഏത്?

(A) അനഘം
(B) അമരം
(C) മണിയം
(D) അന്യൂനം
Show Answer Hide Answer

4. ‘He had a heart of rock’ - ഈ വാക്യത്തിന്റെ ഉചിതമായ തർജ്ജിമ ഏത് ?

(A) അവൻ പാറയുടെ ഹൃദയമുള്ളവനായിരുന്നു
(B) അവൻ ഹൃദയശക്തിയുള്ളവനായിരുന്നു
(C) അവൻ കഠിനഹൃദയനായിരുന്നു
(D) അവൻ ഹൃദ്രോഗിയായിരുന്നു
Show Answer Hide Answer

5. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യുമേത്?

(A) Religion is the black of people
(B) Religion is the false of people
(C) Religion is the devil of people
(D) Religion is the opium of people
Show Answer Hide Answer

6. ഋഷിയെ സംബന്ധിച്ചത്' - എന്നതിന്റെ ഒറ്റപ്പദം ഏത്?

(A) ഋഷിപ്രോക്തം
(B) ആർഷം
(C) ഋഷീവലം
(D) ഋഷീശ്വരം
Show Answer Hide Answer

7. മേയനാമത്തിന് ഉദാഹരണമേത് ?

(A) മണ്ണ്
(B) ഭാര്യ
(C) പോത്ത്
(D) പശു
Show Answer Hide Answer

8. പരീക്ഷാർദ്ധികൾ കൃതൃമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാകൃത്തിലെ തെറ്റായ പ്രയോഗം ഏത്?

(A) എത്തിച്ചേർന്നു
(B) ഹാളിലേക്ക്
(C) പരീക്ഷാർദ്ധികൾ
(D) കൃതൃമായി
Show Answer Hide Answer
Show Answer Hide Answer

10. 'കാടിന്റെ മക്കൾ' എന്നതിലെ സമാസമെന്ത്?

(A) ദവന്ദ സമാസം
(B) ബഹുവ്രീഹി
(C) കർമധാരയാൻ
(D) തത്പുരുഷൻ
Show Answer Hide Answer

Start Your Journey!