Back to Home
Showing 241-250 of 353 results

1. ക്രിയയുടെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത്.

(A) ക്രിയാ വിശേഷണം
(B) വിശേഷണ വിശേഷണം
(C) നാമ വിശേഷണം
(D) സർവ്വനാമം
Show Answer Hide Answer

2. 'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി:

(A) കാലു പിടിക്കുക
(B) കാലു മാറുക
(C) കാലു വാരുക
(D) കാലു തിരുമുക
Show Answer Hide Answer

4. സുന്ദരികളും സുന്ദരന്മാരും എന്ന കൃതി ആരുടേതാണ്?

(A) എം.ടി. വാസുദേവൻ നായർ
(B) ഉറൂബ്
(C) തകഴി
(D) വൈക്കം മുഹമ്മദ് ബഷീർ
Show Answer Hide Answer

5. മലയാളസാഹിത്യത്തിൽ ഏറ്റവും ഒടുവിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ച സാഹിത്യകാരൻ:

(A) ജി. ശങ്കരക്കുറുപ്പ്
(B) സച്ചിദാനന്ദൻ
(C) ഒ.എൻ.വി. കുറുപ്പ്
(D) വൈലോപ്പിള്ളി
Show Answer Hide Answer

6. 'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി:

(A) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
(B) മടിയൻമല ചുമക്കും
(C) വിത്തുഗുണം പത്തുഗുണം
(D) മിന്നുന്നതെല്ലാം പൊന്നല്ല
Show Answer Hide Answer

8. അക്കിത്തം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:

(A) സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
(B) ശങ്കരക്കുറുപ്പ്
(C) ശ്രീധരമേനോൻ
(D) അച്യുതൻ നമ്പൂതിരി
Show Answer Hide Answer

9. 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയോഗമേത്?

(A) Glitterings all are not gold
(B) All glitterings are not gold
(C) Not gold all are glitterings
(D) All glitters are not gold
Show Answer Hide Answer

10. What a dirty city! എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള വാക്യമേത്?

(A) എന്തൊരു വൃത്തികെട്ട നഗരം
(B) എത്ര വൃത്തികെട്ട നഗരം
(C) എന്തു വൃത്തികെട്ട നഗരം
(D) എങ്ങനെ വൃത്തികെട്ട നഗരം
Show Answer Hide Answer

Start Your Journey!