Back to Home
Showing 91-100 of 353 results

1. ശരിയായ പദം തിരഞ്ഞെടുത്തെഴുതുക

(A) അഥിതി
(B) അതിധി
(C) അതിഥി
(D) അധിദി
Show Answer Hide Answer

2. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി ?

(A) കുഞ്ചന്‍ നമ്പ്യാര്‍
(B) ചെറുശ്ശേരി
(C) കുമാരനാശാന്‍
(D) എഴുത്തച്ഛന്‍
Show Answer Hide Answer

4. മഹച്ചരിതം എന്ന പദം പിരിച്ചെഴുതുന്നത്:

(A) മഹാ + ചരിതം
(B) മഹദ് + ചരിതം
(C) മഹത് + ചരിതം
(D) മഹസ് + ചരിതം
Show Answer Hide Answer

6. ധാത്രി എന്ന പദത്തിനർത്ഥം :

(A) അമ്മ
(B) സഹോദരി
(C) വളർത്തമ്മ
(D) മുത്തശ്ശി
Show Answer Hide Answer

7. നളിനി എന്ന വാക്കിനര്ഥം :

(A) താമര
(B) താമരപ്പൊയ്‌ക
(C) നദി
(D) ചന്ദ്രൻ
Show Answer Hide Answer

8. പാദം മുതൽ ശിരസ്സുവരെ എന്നതിനു തുല്യമായത് :

(A) ആമൂലാഗ്രം
(B) ആചന്ദ്രതാരം
(C) ആപാദചൂഡം
(D) സമസ്തം
Show Answer Hide Answer

9. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ . ആരുടേതാണ് ഈ വരികൾ ?

(A) കുഞ്ചൻ നമ്പ്യാർ
(B) വള്ളത്തോൾ
(C) കുമാരനാശാൻ
(D) ചെറുശ്ശേരി
Show Answer Hide Answer

10. ബദറുൽ മുനീർ എന്ന ഖണ്ഡ കാവ്യം രചിച്ചതാര് ?

(A) വൈക്കം മുഹമ്മദ് ബഷീർ
(B) മൊയ്തീൻ കുട്ടി വൈദ്യർ
(C) വള്ളത്തോൾ
(D) കുമാരനാശാൻ
Show Answer Hide Answer

Start Your Journey!