Back to Home
Showing 821-830 of 884 results

1. ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഇന്ത്യയില്‍ ആരംഭിച്ചത് ആര്?

(A) കാനിംഗ് പ്രഭു
(B) മെക്കാളെ പ്രഭു
(C) കഴ്‌സണ്‍ പ്രഭു
(D) കോണ്‍വാലീസ് പ്രഭു
Show Answer Hide Answer

2. ഇന്ത്യയില്‍ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?

(A) ഡോ.എസ്.രാധാകൃഷ്ണന്‍
(B) ഫക്രുദ്ദീന്‍ അലി അഹമ്മദ്
(C) ബി.ഡി ജെട്ടി
(D) വി.വി.ഗിരി.
Show Answer Hide Answer

3. ഇന്ത്യയിലെ ഏക അംഗീകൃത ദേശീയ പതാക നിര്‍മ്മാണശാല

(A) ഹൂബ്ലി
(B) സൂറത്ത്
(C) പൂന
(D) കൊല്‍ക്കത്ത
Show Answer Hide Answer

5. 'ആക്ട് ഫോർ ദി ബെറ്റർ ഗവൺമെന്റ് ഓഫ് ഇന്ത്യ' , ഇന്ത്യയിലെ ഈ സംഭവവുമായി ബന്ധപ്പെട്ടതാണ്?

(A) മൊണ്ടേഗു-ചെംസ് ഫോർഡ് പരിഷ്ക്കാരങ്ങൾ
(B) ഇന്ത്യൻ സ്വാതന്ത്ര്യ പ്രമാണം
(C) ഇന്ത്യ വിഭജനം
(D) ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം
Show Answer Hide Answer

6. "കടവല്ലൂര്‍ അന്യോന്യം" ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(A) നായന്‍മാര്‍
(B) നമ്പൂതിരിമാര്‍
(C) ഈഴവര്‍
(D) ദളിതര്‍
Show Answer Hide Answer

8. ദേശീയപതാകകളെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?

(A) വെക്സിലോളജി
(B) എത്തനോളജി
(C) എന്‍റമോളജിഎത്നിംനോളജി
(D) A.
Show Answer Hide Answer

9. ആര്‍ട്ടിക്കിള്‍ 72-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?

(A) രാഷ്ട്രപതി തെരെഞ്ഞെടുപ്പ്
(B) ഇംപീച്ച്മെന്‍റ്
(C) ഉപരാഷ്ട്രപതി
(D) രാഷ്ട്രപതിയുടെ മാപ്പധികാരം.
Show Answer Hide Answer

10. ബ്രിട്ടീഷ് സഹകരണത്തോടെ ഇന്ത്യയില്‍ സ്ഥാപിച്ച ഇരുമ്പുരുക്കുശാലയേത്?

(A) ഭിലായ്
(B) റൂര്‍ക്കല
(C) ദുര്‍ഗ്ഗാപ്പൂര്‍
(D) ബൊക്കാറോ.
Show Answer Hide Answer

Start Your Journey!