Back to Home
Showing 751-760 of 884 results

Show Answer Hide Answer

2. ‘ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

(A) ഒറീസ
(B) ബീഹാര്‍
(C) രാജസ്ഥാന്‍
(D) ജഗ്ജീവന്‍ റാം
Show Answer Hide Answer

3. എലിവിഷത്തിന്‍റെ രാസനാമം

(A) സിങ്ക് സള്‍ഫൈഡ്‌
(B) സിങ്ക് ഫോസ്‌ഫൈഡ്‌
(C) സിങ്ക് ക്ലോറൈഡ്‌
(D) സിങ്ക് ഫോസ്‌ഫേറ്റ്‌
Show Answer Hide Answer

5. ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യം?

(A) ചൈന
(B) പാക്കിസ്ഥാന്‍
(C) ബംഗ്ലാദേശ്
(D) നേപ്പാള്‍
Show Answer Hide Answer

6. ജമ്മു-കാശാമീരിന്‍റെ ഔദ്യോഗിക ഭാഷയേത്?

(A) ഹിന്ദി
(B) ഉറുദു
(C) ബോഡോ
(D) മറാത്തി.
Show Answer Hide Answer

9. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം

(A) ജാർഖണ്ഡ്
(B) ഒറീസ്സ
(C) മധ്യപ്രദേശ്‌
(D) ഛത്തിസ്ഘട്ട്
Show Answer Hide Answer

10. 2006 ലെ ലോകകപ്പ് ഫുഡ്‌ബോളിലെ ചാമ്പ്യന്‍മാര്‍?

(A) ഇറ്റലി
(B) ഫ്രാന്‍സ്‌
(C) ബ്രസീല്‍
(D) ഉറുഗ്വേ
Show Answer Hide Answer

Start Your Journey!