Back to Home
Showing 731-740 of 884 results

1. കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും കണ്ടിജന്‍സി ഫണ്ടുകളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

(A) ആര്‍ട്ടിക്കിള്‍ 266
(B) ആര്‍ട്ടിക്കിള്‍ 262
(C) ആര്‍ട്ടിക്കിള്‍ 267
(D) ആര്‍ട്ടിക്കിള്‍ 280.
Show Answer Hide Answer

2. കുങ്കുമപ്പൂവിന്‍റെ നാട് എന്നറിപ്പെടുന്ന സ്ഥലം?

(A) ബാംഗ്ലൂര്‍
(B) കാശ്മീര്‍
(C) സിംല
(D) ചണ്ഡിഗഢ്‌
Show Answer Hide Answer

3. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം?

(A) കോട്ടയം
(B) കോഴിക്കോട്
(C) എറണാകുളം
(D) തൃശ്ശൂർ
Show Answer Hide Answer

4. കേരളത്തിലെ കരകൗശല ഗ്രാമം ഏത്?

(A) ഇരിങ്ങല്‍
(B) കുമ്പളങ്ങി
(C) കൊട്ടാരക്കര
(D) ഇരിങ്ങാലക്കുട.
Show Answer Hide Answer

6. 'മോൾ' ദിനവായി ആചരിക്കുന്ന ദിവസം?

(A) മാർച്ച് 10
(B) ജൂൺ 6
(C) ഒക്ടോബർ 23
(D) ജനുവരി 22
Show Answer Hide Answer

7. കേരളത്തിലെ കൈതച്ചക്ക ഗവേഷണ കേന്ദ്രം എവിടെയാണ്?

(A) ശ്രീകാര്യം
(B) അമ്പലവയല്‍
(C) വെള്ളാനിക്കര
(D) പന്നിയൂര്‍.
Show Answer Hide Answer

8. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള തുറമുഖം ഏത്?

(A) തൂത്തുക്കുടി
(B) എണ്ണോര്‍
(C) കൊച്ചി
(D) വിശാഖപട്ടണം.
Show Answer Hide Answer
Show Answer Hide Answer

10. അലാങ്ക് തുറമുഖം സ്ഥിതി ചെയ്യുന്നതെവിടെ?

(A) കണ്ട്-ല
(B) ഗുജറാത്ത്
(C) മുംബൈ
(D) കൊച്ചി.
Show Answer Hide Answer

Start Your Journey!