Back to Home
Showing 441-450 of 884 results

1. ഓസ്ട്രേലിയൻ അമംബാസസടറായി 2013 ഇൽ നിയമിതനാകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജൻ?

(A)പീറ്റർ വർഗീസ്‌
(B)ദേവാനന്ദ് ശർമ
(C)കൗശിക് ബസു
(D)യു. ആർ.റാവു
Show Answer Hide Answer

2. വിശ്വപൗരൻ, എന്ന കാഴ്ച്ചപ്പാടിന്നു തുടക്കം കുറിച്ച മലയാളി?

(A)നിത്യ ചൈതന്യ യതി
(B)നടരാജ ഗുരു
(C)സി. കൃഷ്ണ പിള്ള
(D)ആറാട്ടുപുഴ വേലായുധ പണിക്കർ
Show Answer Hide Answer

3. ഇന്ത്യയിൽ ആദ്യമായി എഫ്.എം സർവീസ്‌ ആരംഭിച്ചത് എവിടെ?

(A)കൊച്ചി
(B) മദ്രാസ്
(C)കളമശ്ശേരി
(D)തിരുവനന്തപുരം
Show Answer Hide Answer

4. ക്ലിനിക്കൽ തെർമോമീറ്ററുകളിൽ താപനില കണക്കാകുന്ന യുണിറ്റ് ഏത്?

(A)ഡിഗ്രി സെൽഷീസ്
(B)കെൽവിൻ
(C)ഫാരൻഹീറ്റ്
(D)ഇതൊന്നുമല്ല
Show Answer Hide Answer

6. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

(A)കഫീൻ
(B)തേയീൻ
(C) പെപ്പറിൻ
(D) മാര്ഗോസിൻ
Show Answer Hide Answer

7. അനാഥ കുട്ടികൾകായി നടത്തപ്പെടുന്ന അന്തർദേശീയ സ്ഥാപനം?

(A)ലയൻസ് ക്ലബ്ബ്
(B)sos വില്ലേജ്
(C)ഗ്രീൻപീസ്‌
(D)ആംനെസ്റ്റി ഇന്റർനാഷണൽ
Show Answer Hide Answer

10. കേരളത്തിൽ ആധുനിക ആർച്ചറി അക്കാദമി സ്ഥാപിച്ചതെവിടെ?

(A)വയനാട്
(B)തിരുവനന്തപുരം
(C)കോഴിക്കോട്
(D)ഇടുക്കി
Show Answer Hide Answer

Start Your Journey!