Back to Home
Showing 231-240 of 884 results

1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?

A) കേരളം
B) മധ്യപ്രദേശ്
C) കർണാടകം
D) ഉത്തർപ്രദേശ്
Show Answer Hide Answer

2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് ഏതു വ്യവസായത്തിലാണ് ?

A) തുണി വ്യവസായം
B) സിമന്റ് വ്യവസായം
C) തുകൽ വ്യവസായം
D) തടി വ്യവസായം
Show Answer Hide Answer

3. കുലശേഖര രാജാവിന്റെ കാലത്ത് പിറവികൊണ്ട ഒരു കലാ രൂപമാണ് :

A) കൂടിയാട്ടം
B) ചാക്യാർകൂത്ത്
C) പടയണി
D) ഓട്ടൻ തുള്ളൽ
Show Answer Hide Answer

4. നോർവേയുടെ തലസ്ഥാനം

A) വെല്ലിംങ്ടൺ
b) ഒസ്ലോ
C) മനില
D) വാഴ്സോ
Show Answer Hide Answer

5. ഹിന്ദുസ്ഥാൻ ലാറ്റക്സ് എവിടെയാണ് ?

A) കോട്ടയം
B) ഇടുക്കി
C) തിരുവനന്തപുരം
D) നെയ്യാറ്റിൻകര
Show Answer Hide Answer

6. ചിത്തരഞ്ജൻ, ഉരുക്കു നിർമ്മാണശാല, ഏത് സംസ്ഥാനത്താണ്?

A) ബീഹാർ
b) മധ്യപ്രദേശ്
C) വെസ്റ്റ് ബംഗാൾ
D) ആസ്സാം
Show Answer Hide Answer

7. ധനതത്വ ശാസ്ത്രത്തിന്റെ പിതാവ് ആര്?

A) ആഡം സ്തിത്ത്
B) റിക്കാർഡോ
C) മാർത്തുസ്
D) ജെറെമി ബന്ധാം
Show Answer Hide Answer

8. കാലാവസ്ഥയുടെ വൃതിയാനം കൂടുതലായി കാണപ്പെടുന്നത്

A) ട്രോപ്പോസ്ഫിയറിൽ
B) സ്ട്രാറ്റോസ്ഫിയറിൽ
C) മിസോസ്ഫിയറിൽ
D) തെർമോസ്ഫിയറിൽ
Show Answer Hide Answer

9. ഏറ്റവും വലിപ്പമുള്ള ഗ്രഹം ഏത് ?

A) ബുധൻ
B) ശുകൻ
C) ശനി
D) വ്യാഴം
Show Answer Hide Answer

10. ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) ക്രിക്കറ്റ്
B) ഹോക്കി
C) ബാറ്റ്മിന്റൺ
D), ഫുട്ബോൾ
Show Answer Hide Answer

Start Your Journey!