Back to Home
Showing 141-150 of 884 results

1. താപോർജത്തിന്റെ അടിസ്ഥാന യുണിറ്റാണ്.

a) പാസ്കൽ
b) വാട്ട്
c) ജൂൾ
d) ന്യൂട്ടൺ
Show Answer Hide Answer

2. ബൾബിന്റെ ഫിലമെൻറ് നിർമിച്ചിരിക്കുന്ന പദാർഥം

a) നിക്രോം
b) മെർക്കുറി
c) ടങ്സ്റ്റൺ
d) ഗ്രാഫൈറ്റ്
Show Answer Hide Answer

3. 20000 ഹെർട്സിലും കുടിയ ആവൃത്തിയുള്ള ശബ്ദമാണ്

a) അൾട്രാവയലറ്റ്
b) ഇൻഫ്രാസോണിക്
c) അൾട്രാസോണിക്
d) സൂപ്പർസോണിക്
Show Answer Hide Answer

4. ഹൈഡ്രജന്റെ ഐസോടോപ്പ് അല്ലാത്തത് ഏത്?

a) പ്രോട്ടിയം
b) ഡ്യൂട്ടീരിയം
c) കാഡ്മിയം
d) ടിഷ്യം
Show Answer Hide Answer

5. ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?

a) ടങ്സ്റ്റൺ
b) ആർസെനിക്
c) ഇരുമ്പ്
d) അലുമിനിയം
Show Answer Hide Answer

6. ഒറൈസ സെറ്റെവ എന്നത് ഏത് കാർഷിക വിളയുട പേരാണ്?

a) നെല്ല്
b) ഗോതമ്പ്
c) തെങ്ങ്
d) കവുങ്ങ്
Show Answer Hide Answer

7. കേന്ദ്ര കിഴങ്ങുവിള ഗവഃഷണ കേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു?

a) തൃശൂർ
b) ആലപ്പുഴ
c) തിരുവനന്തപുരം
d) ഇടുക്കി
Show Answer Hide Answer

9. കേരളത്തിലെ സംഗീതജ്ഞനായ രാജാവ് :

(A) സ്വാതി തിരുനാൾ
(B) സാമൂതിരി
(C) മാർത്താണ്ഡവർമ്മ
(D) പഴശ്ശിരാജ
Show Answer Hide Answer

10. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല :

(A) മലപ്പുറം
(B) വയനാട്
(C) പാലക്കാട്
(D) കൊല്ലം
Show Answer Hide Answer

Start Your Journey!