Back to Home
Showing 81-90 of 183 results

1. ആധുനികഭാരതത്തിലെ ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നത്?

(A) നദികള്‍
(B) അണക്കെട്ടുകള്‍
(C) കാവുകള്‍
(D) ചതപ്പുനിലങ്ങള്‍
Show Answer Hide Answer

2. കാളി നദിക്കും തിസ്നദിക്കും ഇടയിലുള്ള ഹിമാലയം മേഖല ഏതാണ്?

(A) അസം- ഹിമാലയം
(B) പഞ്ചാബ്- ഹിമാലയം
(C) നേപ്പാള്‍ -ഹിമാലയം
(D) ഇവയൊന്നുമല്ല.
Show Answer Hide Answer

4. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത്?

(A) അളകനന്ദ
(B) സിന്ധു
(C) യമുന
(D) കവേരി.
Show Answer Hide Answer
Show Answer Hide Answer

6. ടിബറ്റില്‍ നിന്നും സത്-ലജ്നദി ഇന്ത്യയില്‍ പ്രവേശിക്കുന്നത് ഏത് ചുരത്തിലൂടെയാണ്?

(A) നാഥുലാചുരം
(B) ഖൈബര്‍ ചുരം
(C) ലിപുലേഖ് ചുരം
(D) ഷിപ്കില ചുരം.
Show Answer Hide Answer

8. ഗംഗയെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്?

(A) 2009 ഒക്ടോബര്‍ 5
(B) 2010 ഒക്ടോബറ് 5
(C) 2008 നവംബറ് 4
(D) 2008 നവംബറ് 4C.
Show Answer Hide Answer

Start Your Journey!