Back to Home
Showing 71-80 of 183 results

Show Answer Hide Answer

3. 'മാമാങ്കം' നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ്?

(A) പെരിയാർ
(B) പമ്പ
(C) മുവാറ്റുപുഴ
(D) ഭാരതപ്പുഴ
Show Answer Hide Answer

4. ഗോദാവരി നദിയുടെ അന്ത്യഘട്ടം ഒഴുകുന്നത് ഏത് സംസ്ഥാനങ്ങളിലൂടെയാണ്?

(A) ആന്ധ്രാപ്രദേശ്
(B) തമിഴ്നാട്
(C) ഗുജറാത്ത്
(D) കര്‍ണ്ണാടക.
Show Answer Hide Answer

5. ദേശീയ കർഷകദിനം ഡിസംബർ 23-ന് ആചരിക്കുന്നു. ആരുടെ ജന്മനദിനമാണ് ഇത്?

(A) ചൗധരി ചരൺ സിംഗ്
(B) ലാൽ ബഹാദൂർ ശാസ്ത്രി
(C) ദേവഗൗഡ
(D) ശരത് പവാർ
Show Answer Hide Answer

7. മഹാനദിയുടെ ഏറ്റവും വലിയ പോഷകനദിയേത്?

(A) ഷിയോനാഥ്
(B) കബനി
(C) ഇബ്
(D) ടെല്‍.
Show Answer Hide Answer
Show Answer Hide Answer
Show Answer Hide Answer

10. ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ____ നദിയുടെ തീരത്താണ്?

(A) വംശധാര
(B) ബ്രാഹ്മണി
(C) ഗോദാവരി
(D) സുവർണ്ണ രേഖ
Show Answer Hide Answer

Start Your Journey!