Back to Home
Showing 51-60 of 183 results

1. ബ്രഹ്മപുത്ര നദിയുടെ ഉത്ഭവം. ഏതാണ് ?

A) മാനസരോവർ
B) ഗായമുഖ്
C) ചെമയുങ്ങ് ദുണ്ട്
D) ഗംഗോത്രി
Show Answer Hide Answer

2. ഉപദ്വീപിയൻ നദികൾക്ക് ഉദാഹരണം കണ്ടെത്തുക.

A) ഗംഗ
В) ഗോദാവരി
C) സിന്ധു
D) ബ്രഹ്മപുത
Show Answer Hide Answer
Show Answer Hide Answer

5. ഏറ്റവും വലിയ നദീതടമുള്ള നദി

A)നൈൽ
B) ആമസോൺ
C) കോംഗോ
D) ഹൊയാങ്ഹോ
Show Answer Hide Answer

7. നാഗാർജുനസാഗർ നദീതട പദ്ധതി ഏത് നദിയിലാണ്?

A) നർമ്മദ
B) തുംഗഭദ്ര
C) മഹാനദി
D) കൃഷ്ണ
Show Answer Hide Answer
Show Answer Hide Answer

9. "കൃഷ്ണ' നദി കരയിൽ സ്ഥിതി ചെയ്യുന്ന പട്ടണം?

(A)മധുര
(B) തിരുചിറപിള്ളി
(C)ഹംപി
(D)വിജയവാഡ
Show Answer Hide Answer

10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള നദി?

(A) ചാലിയാര്‍
(B) ചാലക്കുടിപ്പുഴ
(C) ഭാരതപ്പുഴ
(D) പെരിയാര്‍.
Show Answer Hide Answer

Start Your Journey!