Back to Home
Showing 61-70 of 183 results

1. ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയിലൂടെ ഒഴുകുന്ന നദിയേതേ്?

(A) ബ്രഹ്മപുത്ര
(B) ശരാവതിനദി
(C) ടീസ്സാനദി
(D) നിരഞ്ജനാനദി.
Show Answer Hide Answer

2. യമുനാനദി ഗംഗാനദിയുമായി കൂടിച്ചേരുന്ന സ്ഥലം ഏത്?

(A) ഹരിദ്വാര്‍
(B) അലഹബാദ്
(C) ഋഷികേശ്
(D) ബംഗ്ലാദേശ്.
Show Answer Hide Answer

4. ബീഹാറിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദി?

(A) ദാമോദര്‍
(B) കോസി
(C) ബ്രഹ്മപുത്ര
(D) മഹാനദി.
Show Answer Hide Answer
Show Answer Hide Answer

6. സുന്ദരി വൃക്ഷങ്ങള്‍ കാണപ്പെടുന്നത്?

(A) സുന്ദര്‍ബെന്‍ ഡെല്‍റ്റ
(B) മഹാനദി ഡെല്‍റ്റ
(C) ഗോദാവരി ഡെല്‍റ്റ
(D) കൃഷ്ണ ഡെല്‍റ്റ.
Show Answer Hide Answer

7. ദേശീയ യുവജനദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?

(A) ഭഗത്സിംഗ്
(B) സ്വാമി വിവേകാനന്ദൻ
(C) ബേഡൻ പൗവ്വൽ
(D) രാജീവ് ഗാന്ധി
Show Answer Hide Answer

8. കിഴക്കോട്ട് ഒഴുകുന്ന നദി?

(A) പമ്പ
(B) ചന്ദ്രഗിരി
(C) നെയ്യാർ
(D) പാമ്പാർ
Show Answer Hide Answer

Start Your Journey!