Back to Home
Showing 141-150 of 183 results

Show Answer Hide Answer

3. ഭൂമിയുടെ ഹൃദയം എന്നറിയപ്പെടുന്നത്?

(A) മഴക്കാടുകൾ
(B) കണ്ടൽക്കാടുകൾ
(C) തണ്ണീർതടങ്ങൾ
(D) നദികൾ
Show Answer Hide Answer

4. ഗംഗാനദി ഉത്തരമഹാസമതലത്തിലേക്ക് പ്രവേശിക്കുന്നത് എവിടെ വച്ചാണ്?

(A) ഹരിദ്വാര്‍
(B) ഋഷികേശ്
(C) പ്രയാഗ്
(D) ദേവപ്രയാഗ്.
Show Answer Hide Answer

6. സിക്കിമിന്‍റെ ജീവരേഖ എന്ന വിശേഷണം ലഭിച്ച നദിയേത്?

(A) മാനസ്
(B) ടീസ്റ്റ
(C) ദിബാങ്
(D) താപ്തി.
Show Answer Hide Answer

7. കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?

(A) ഉദ്ദീപനദിശയുമായി ബന്ധമുള്ള ചലനം
(B) ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം
(C) യാന്ത്രികമായ ചലനം
(D) ഇതൊന്നുമല്ല
Show Answer Hide Answer

8. ഭാരതപ്പുഴ എവിടെ നിന്നുല്‍ഭവിക്കുന്നു?

(A) ശബരിമല
(B) ആനമല
(C) അഗസ്ത്യമല
(D) ചുരളിമല
Show Answer Hide Answer

9. ജമ്മു കാശ്മീരിലെ ത്സലം നദിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട്?

(A) ബഗ്ലീഹാര്‍
(B) കിഷന്‍ഗംഗ
(C) അല്‍മാട്ടി
(D) ഭക്രാനംഗല്‍.
Show Answer Hide Answer

10. സാംബല്‍പൂര്‍ പട്ടണം ഏത് നദിയുടെ തീരത്താണ്?

(A) ഗോദാവരി
(B) കൃഷ്ണാനദി
(C) കാവേരി
(D) മഹാനദി.
Show Answer Hide Answer

Start Your Journey!