Back to Home
Showing 131-140 of 183 results

1. ചത്തീസ്ഗഢിലെ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്?

(A) മഞ്ജിര
(B) പെന്‍ഗംഗ
(C) വര്‍ധ
(D) ഇന്ദ്രാവതി.
Show Answer Hide Answer
Show Answer Hide Answer

4. ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.

(A) ഹരിദ്വാര്‍
(B) അലഹാബാദ്‌
(C) ബദരീനാഥ്‌
(D) വാരണാസി
Show Answer Hide Answer

5. ബിയാസ് രവി നദികള്‍ക്കിടയിലുള്ള ഡോബ്?

(A) ബിസ്ത ഡോബ്
(B) രചെന ഡോബ്
(C) ബാരി ഡോബ്
(D) ത്സാച് ഡോബ്.
Show Answer Hide Answer

6. ലൂണി നദിയുടെ ഉത്ഭവസ്ഥാനം എവിടെ?

(A) ഹിമാലയം
(B) പൂര്‍വ്വാചല്‍
(C) വിന്ധ്യാനിരകള്‍
(D) ആരവല്ലി.
Show Answer Hide Answer

8. ഏത് നദിയുടെ തീരത്താണ് ബോധ്ഗയ?

(A) യമുന
(B) സരയു
(C) നിരഞ്ജന
(D) സോണ്‍
Show Answer Hide Answer
Show Answer Hide Answer

10. ബ്രഹ്മപുത്ര എന്ന നദി ടിബറ്റില്‍ ഏതു പേരിലാണ് അറിയപ്പെടുന്നത്?

(A) ഹ്വാങ്ഹോ
(B) സാങ്പോ
(C) യാങ്ട്സെ
(D) സാഗര്‍മാതാ.
Show Answer Hide Answer

Start Your Journey!