Back to Home
Showing 121-130 of 183 results

2. ഇന്ത്യയുടെ ദേശീയ നദി ഏത്?

(A) യമുന
(B) ഗംഗ
(C) ബ്രഹ്മപുത്ര
(D) കാവേരി.
Show Answer Hide Answer

3. ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്ന നദിയേതാണ്?

(A) മഹാനദി
(B) കോസി
(C) ദാമോദര്‍
(D) ബ്രഹ്മപുത്ര.
Show Answer Hide Answer

4. ഉറി പവര്‍ പദ്ധതിയേത് നദിയിലാണ്?

(A) നര്‍മ്മദ
(B) സത്ലജ്
(C) ത്സലം നദി
(D) രവി.
Show Answer Hide Answer

5. പ്രവര അണക്കെട്ട് ഏത് നദിയില്‍ സ്ഥിതി ചെയ്യുന്നു?

(A) ഗോദാവരി
(B) കൃഷ്ണാനദി
(C) കാവേരി
(D) മഹാനദി.
Show Answer Hide Answer

6. ഗംഗ, യമുന. സരസ്വതി നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്?

(A) ബീഹാര്‍
(B) ഹരിയാന
(C) പശ്ചിമബംഗാള്‍
(D) ഉത്തര്‍പ്രദേശ്.
Show Answer Hide Answer

7. താഴെ പറയുന്നവയില് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ഏതു?

(A) പെരിയാർ
(B) പമ്പാനദി
(C) കുന്തിപ്പുഴ
(D) മഹാനദി
Show Answer Hide Answer

8. വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദിയേത്?

(A) കാവേരി
(B) ഗോദാവരി
(C) കൃഷ്ണ
(D) ബ്രഹ്മപുത്ര.
Show Answer Hide Answer

9. ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദിയേത്?

(A) മഹാനദി
(B) നര്‍മ്മദ
(C) കാവേരി
(D) കൃഷ്ണ
Show Answer Hide Answer

Start Your Journey!