Back to Home
Showing 91-100 of 183 results

1. ഹിമാലയന്‍ നദികളില്‍പ്പെടാത്തത് ഏത്?

(A) സത്-ലജ്
(B) ഗംഗ
(C) കാവേരി
(D) സിന്ധു.
Show Answer Hide Answer
Show Answer Hide Answer

3. സിന്ധുനദീതടം മുതല്‍ സത്-ലജ് നദിവരെയുള്ള ഹിമാലയമേഖല അറിയപ്പെടുന്നതെങ്ങനെ?

(A) നേപ്പാള്‍ ഹിമാലയം
(B) അസം ഹിമാലയം
(C) പഞ്ചാബ് ഹിമാലയം
(D) ഇവയൊന്നുമല്ല.
Show Answer Hide Answer

4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

(A) ഗംഗ
(B) യമുന
(C) ബ്രഹ്മപുത്ര
(D) സിന്ധുA.
Show Answer Hide Answer

5. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?

(A) കൃഷ്ണ
(B) കാവേരി
(C) ഗോദാവരി
(D) മഹാനദി
Show Answer Hide Answer

6. ഭാരതസര്‍ക്കാര്‍ ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ച വര്‍ഷമേത്?

(A) 2008 നവംബര്‍ 1
(B) 2008 നവംബര്‍ 2
(C) 2008 നവംബര്‍ 4
(D) 2008 നവംബര്‍ 8.
Show Answer Hide Answer

7. ഇന്ത്യയിലെ ഏറ്റവും നീളം കൂടിത നദി ഏതാണ്?

(A) സിന്ധു
(B) ബ്രഹ്മപുത്ര
(C) ഗംഗ
(D) ഗോദാവരി.
Show Answer Hide Answer

8. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

(A) ടിസ്സ
(B) മണ്ഡോവി
(C) മഹാനദി
(D) സുവാരി.
Show Answer Hide Answer

10. കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും വലിയ നദി ഏത്?

(A) മഞ്ചേശ്വരം പുഴ
(B) വളപ്പട്ടണം പുഴ
(C) ചന്ദ്രഗിരിപ്പുഴ
(D) ബാവലിപ്പുഴ.
Show Answer Hide Answer

Start Your Journey!