Questions from ജീവശാസ്ത്രം

12. രക്തത്തിലെ സാധാരണ തോത്?
(A) 80 - 120 mg / 100 ml
(B) 110 - 120 mg / 90 ml
(C) 70 - 140 mg / 110 ml
(D) 90 - 110 mg / 90 ml
13. നെഫ്രോണുകള്‍ കാണുന്നത് എവിടെ?
(A) നാഡീവ്യൂഹത്തില്‍
(B) വൃക്കയില്‍
(C) തലച്ചോറില്‍
(D) ഹൃദയത്തില്‍
Show Answer Hide Answer
14. വിന്‍ക്വിന്‍സ്റ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത് ഏത് സസ്യത്തില്‍ നിന്നാണ്?
(A) ശവംനാറി
(B) യൂക്കാലിപ്റ്റസ്‌
(C) സിങ്കോണ
(D) സര്‍പ്പഗന്ധി
15. ഒരു ശിശു വളര്‍ന്നുവരുമ്പോള്‍ എല്ലുകളുടെ എണ്ണം .......
(A) കൂടുന്നു
(B) വ്യത്യാസം വരുന്നില്ല
(C) കുറയുന്നു
(D) ഓരോ ആളിലും വ്യത്യാസപ്പെട്ടിരിക്കുന്നു
Show Answer Hide Answer
16. വിറ്റാമിന്‍ ബി-1 ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്?
(A) റിക്കറ്റ്‌സ്‌
(B) സ്‌കര്‍വി
(C) ബെറി ബെറി
(D) നിശാന്ധത്വം
17. ‘ഓസ്റ്റിയോ പൊറോസിസ്' എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ?
(A) മസ്തിഷ്‌കം
(B) അസ്ഥി
(C) കരള്‍
(D) ഹൃദയം
20. സസ്യങ്ങളില്‍ നിന്നും രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം?
(A) നൈട്രജന്‍
(B) ഹൈഡ്രജന്‍
(C) കാര്‍ബണ്‍ഡൈഓക്‌സൈഡ്‌
(D) ഓക്‌സിജന്‍
Show Answer Hide Answer

Visitor-3574

Register / Login