Questions from ജീവശാസ്ത്രം

1. ശ്വേതരക്താണുക്കളുടെ ശാസ്ത്രീയ നാമം?
(A) എറിത്രോസൈറ്റ്‌സ്‌
(B) ലൂക്കോസൈറ്റ്‌സ്
(C) ത്രോംബോസൈറ്റ്‌സ്‌
(D) ഇതൊന്നുമല്ല
Show Answer Hide Answer
2. നെഫ്രോളജി : വൃക്ക : : ഹെമറ്റോളജി : ..........
(A) രക്തം
(B) ഹൃദയം
(C) മജ്ജ
(D) ത്വക്ക്
3. കാലുകള്‍ കൊണ്ട് സ്വാദ് അറിയുന്ന ജീവി?
(A) വണ്ട്‌
(B) സ്‌പോഞ്ച്‌
(C) പെന്‍ഗ്വിന്‍
(D) ചിത്രശലഭം
Show Answer Hide Answer
4. പുഴുക്കടിക്ക് കാരണം?
(A) പ്രോട്ടോസോവ
(B) ഫംഗസ്‌
(C) വൈറസ്‌
(D) ബാക്ടീരിയ
5. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏത്?
(A) ഡി.എന്‍.എ.
(B) ഹീമോഗ്ലോബിന്‍
(C) ക്ലോറോഫില്‍
(D) കാര്‍ബോഹൈഡ്രേറ്റ്‌
6. സ്റ്റേപ്പിസ് സ്ഥിതി ചെയ്യുന്നത്?
(A) മധ്യകര്‍ണ്ണം
(B) ആന്തരകര്‍ണ്ണം
(C) ബാഹ്യകര്‍ണ്ണം
(D) ഇതൊന്നുമല്ല
Show Answer Hide Answer
7. തലമുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍
(A) കെരാറ്റിന്‍
(B) ഹിസ്റ്റിഡിന്‍
(C) ആവഡിന്‍
(D) ഹീമോഗ്ലോബിന്‍
Show Answer Hide Answer
10. നമ്മുടെ ശരീരത്തിലുള്ള ചുവന്ന രക്താണുക്കളുടെ ജീവിതകാലം എത്ര?
(A) ശരാശരി 120 ദിവസം
(B) ശരാശരി 180 ദിവസം
(C) ശരാശരി 90 ദിവസം
(D) ശരാശരി 60 ദിവസം
Show Answer Hide Answer

Visitor-3270

Register / Login