Back to Home
Showing 51-60 of 186 results

1. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായുള്ള നിയമം ഏത്?

A) ഗാർഹിക പീഡന നിരോധന നിയമം
B) സ്ത്രീധന നിരോധന നിയമം
C) സ്ത്രീവിമോചന നിയമം
D) സ്ത്രീ ശാക്തീകരണ പദ്ധതി
Show Answer Hide Answer

3. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സൗജന്യ നിയമസഹായവും നിയമസേവനവും ലഭിക്കുന്ന നിയമം :

A) സേവനാവകാശ നിയമം
B) ദേശീയ സാമൂഹ്യ സുരക്ഷാ നിയമം
C) നിയമ സേവന അതോറിറ്റി നിയമം
D) പട്ടികജാതി പട്ടികവർഗ്ഗ സംരക്ഷണ നിയമം
Show Answer Hide Answer

4. വിവര സാങ്കേതികവിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവും ആക്കുവാനും നിയന്ത്രിക്കുവാനും വേണ്ടി ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയ നിയമം

A) വ്യക്തി വിവര നിയമം
B) സോഷ്യൽ മീഡിയ നിയന്ത്രണ നിയമം
C) വിവര സാങ്കേതിക നിയമം
D) മൊബൈൽ ഫോൺ ആക്ട്
Show Answer Hide Answer

5. വിവിധ ലിസ്റ്റുകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടികയേത്?

(A) ആറാം പട്ടിക
(B) ഏഴാം പട്ടിക
(C) എട്ടാം പട്ടിക
(D) ഒന്‍പതാം പട്ടിക
Show Answer Hide Answer

6. ഭരണഘടന നിർമാണ സഭയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ച വ്യക്തി ?

(A)എച് .സി .മുഖർജീ
(B) പ്രസൂൺ ബാനർജി
(C )ജയറാം രമേശ്‌
(D)ജവഹർലാൽ നെഹ്‌റു
Show Answer Hide Answer

8. നിയമത്തിന്റെ മുൻപിൽ സമത്വം ഉറപ്പു വരുത്തുന്ന ഭരണഘടന വകുപ്പ് ഏത്?

(A) 14 -)o വകുപ്പ്
(B) 16-)o വകുപ്പ്
(C 15-)o വകുപ്പ്
(D) 5-)o വകുപ്പ്
Show Answer Hide Answer

Start Your Journey!