Back to Home
Showing 31-40 of 186 results

3. ഭരണഘടന തയ്യാറാക്കാനായി ഭരണഘടനാ നിർമാണസഭയ്ക്കു രൂപംനൽകാൻ നിർദേശിച്ചത്?

a) ക്രിപ്സ്മിഷൻ
b) ക്യാബിനറ്റ് മിഷൻ
c) ഗാന്ധി-ഇർവിൻ ഉടമ്പടി
d) മൂന്നാം വട്ടമേശ സമ്മേളനം
Show Answer Hide Answer

6. ഭരണഘടനയുടെ ഏത് അനുഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

(A) 21-)o അനുഛേദം
(B) 16-)o അനുഛേദം
(C) 24-)o അനുഛേദം
(D) 23-)o അനുഛേദം
Show Answer Hide Answer

7. എന്തിനെതിരെയായിരുന്നു നിവർത്തനപ്രക്ഷോഭം ആരംഭിച്ചത്?

(A) സാമ്പത്തിക പരിഷ്കരണം
(B) സാമൂഹ്യ പരിഷ്കരണം
(C) ഭരണഘടനാ പരിഷ്കരണം
(D) ഇവയൊന്നുമല്ല
Show Answer Hide Answer

8. ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്:

(A) പാർലമെന്റ്
(B) സുപ്രീംകോടതി
(C) ക്യാബിനറ്റ്
(D) ആസൂത്രണ കമ്മീഷൻ
Show Answer Hide Answer

10. ഇന്ത്യയിൽ ഭരണഘടനാ ദിനം ആചരിക്കുന്നത്

(a) ഭരണഘടന നിലവിൽ വന്ന ദിവസം
(b) ഭരണഘടന നിർമ്മാണ സമിതി നിലവിൽ വന്ന ദിവസം
(c) ഭരണഘടന അംഗീകരിച്ച ദിവസം
(d) ഡോ. ബി.ആർ. അംബേദ്കറിന്റെ ജന്മദിനം
Show Answer Hide Answer

Start Your Journey!