Back to Home
Showing 111-120 of 186 results

1. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം?

(A) മൗലികചുമതലകള്‍
(B) മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍
(C) മൗലികകര്‍ത്തവ്യങ്ങള്‍
(D) പട്ടികകള്‍.
Show Answer Hide Answer

3. സ്വന്തമായി ഭരണഘടനയുള്ള സംസ്ഥാനം?

(A) നാഗാലാന്‍റ്
(B) ജമ്മു കാശ്മീര്‍
(C) ഗോവ
(D) ഉത്തര്‍പ്രദേശ്.
Show Answer Hide Answer

4. താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടില്ലാത്ത പദം ഏത്?

(A) ഫെഡറല്‍
(B) റിപ്പബ്ലിക്
(C) ജസ്റ്റിസ്
(D) യൂണിയന്‍.
Show Answer Hide Answer

6. ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി ഉള്‍പ്പെടുത്തിയത്?

(A) ആര്‍ട്ടിക്കിള്‍ 21
(B) ആര്‍ട്ടിക്കിള്‍ 19
(C) ആര്‍ട്ടിക്കിള്‍ 21(A)
(D) ആര്‍ട്ടിക്കിള്‍ 11.
Show Answer Hide Answer

7. ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം?

(A) 1949 നവംബർ 26
(B) 1950 ജനുവരി 26
(C) 1949 ആഗസ്ത് 26
(D) 1956 നവംബർ 26
Show Answer Hide Answer
Show Answer Hide Answer
Show Answer Hide Answer

10. ഭൂപരിഷ്കരണ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാ ഷെഡ്യൂള്‍ ഏത്?

(A) ഷെഡ്യൂള്‍ 7
(B) ഷെഡ്യൂള്‍ 8
(C) ഷെഡ്യൂള്‍ 3
(D) ഷെഡ്യൂള്‍ 9.
Show Answer Hide Answer

Start Your Journey!