ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി ഉള്‍പ്പെടുത്തിയത്?
(A) ആര്‍ട്ടിക്കിള്‍ 21
(B) ആര്‍ട്ടിക്കിള്‍ 19
(C) ആര്‍ട്ടിക്കിള്‍ 21(A)
(D) ആര്‍ട്ടിക്കിള്‍ 11.
Correct Answer : (C) ആര്‍ട്ടിക്കിള്‍ 21(A)
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question