Login
Login Form
Remember me
Login
Login using Google
Toggle navigation
MENU
Home
PS Special
New
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from ഇന്ത്യൻ ഭരണഘടന
Home
Categories
Questions
1. താഴെ പറയുന്നവയില്‍ അലിഖിത ഭരണഘടനയുള്ള രാജ്യം:
(A) ഇസ്രായേല്‍
(B) ഫ്രാന്‍സ്
(C) ഇന്ത്യ
(D) യു.എസ്.എ
Show Answer
Hide Answer
(A) ഇസ്രായേല്‍
Details
Report
Save Question
Cancel
Submit
2. അയിത്ത നിര്‍മ്മാര്‍ജനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പേത്?
(A) ആര്‍ട്ടിക്കിള്‍ 27
(B) ആര്‍ട്ടിക്കിള്‍ 17
(C) ആര്‍ട്ടിക്കിള്‍ 7
(D) ആര്‍ട്ടിക്കിള്‍ 14
Show Answer
Hide Answer
(B) ആര്‍ട്ടിക്കിള്‍ 17
Details
Report
Save Question
Cancel
Submit
3. കാശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പേത്?
(A) 360
(B) 358
(C) 370
(D) 380
Show Answer
Hide Answer
(C) 370
Details
Report
Save Question
Cancel
Submit
4. ഭരണഘടനാ നിര്‍മ്മാണസമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ് ആരായിരുന്നു?
(A) ഡോ. ബി.ആര്. അംബേദ്ക്കര്‍
(B) രാജേന്ദ്രപ്രസാദ്
(C) സച്ചിദാനന്ദ സിന്‍ഹ
(D) രാജഗോപാലാചാരി
Show Answer
Hide Answer
(C) സച്ചിദാനന്ദ സിന്‍ഹ
Details
Report
Save Question
Cancel
Submit
5. ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷകളില്‍ മലയാളത്തിന് എത്രാം സ്ഥാനമാണ് ഉള്ളത്?
(A) അഞ്ചാം സ്ഥാനം
(B) മൂന്നാം സ്ഥാനം
(C) ആറാം സ്ഥാനം
(D) എട്ടാം സ്ഥാനം
Show Answer
Hide Answer
(D) എട്ടാം സ്ഥാനം
Details
Report
Save Question
Cancel
Submit
6. "ഏക പൗരത്വം" എന്ന ആശയം ഇന്ത്യ കൈക്കൊണ്ടത് ഏത് രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നാണ്?
(A) അമേരിക്ക
(B) റഷ്യ
(C) ബ്രിട്ടൻ
(D) ചൈന
Show Answer
Hide Answer
(C) ബ്രിട്ടൻ
Details
Report
Save Question
Cancel
Submit
7. ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
(A) 368
(B) 358
(C) 348
(D) 338
Show Answer
Hide Answer
(A) 368
Details
Report
Save Question
Cancel
Submit
8. രാജ്യസഭയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള പ്രാതിനിധ്യത്തെപ്പറ്റി ഇന്ത്യന്‍ ഭരണഘടനയുടെ ഏത് പട്ടികയിലാണ് പരാമര്‍ശിക്കുന്നത്?
(A) ഒന്നാമത്തെ
(B) അഞ്ചാമത്തെ
(C) നാലാമത്തെ
(D) അമ്പതാമത്തെ
Show Answer
Hide Answer
(C) നാലാമത്തെ
Details
Report
Save Question
Cancel
Submit
9. മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ ആവിഷ്ക്കരിച്ച ഭരണഘടനാ പരിഷ്കാരം
(A) മിന്റോമോര്‍ളി
(B) 1896 ലെ ആക്ട്
(C) മൊണ്ടേഗു ചെംസ്ഫോര്‍ഡ്
(D) 1935 ലെ ആക്ട്
Show Answer
Hide Answer
(A) മിന്റോമോര്‍ളി
Details
Report
Save Question
Cancel
Submit
10. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് എന്ന്?
(A) 1947 ഓഗസ്റ്റ് 15
(B) 1947 ജനുവരി 26
(C) 1950 ഓഗസ്റ്റ് 15
(D) 1950 ജനുവരി 26
Show Answer
Hide Answer
(D) 1950 ജനുവരി 26
Details
Report
Save Question
Cancel
Submit
Displaying 1-10/186
«
<
1
2
3
4
>
»
View Saved Questions
Home
Category List
Questions
Related Categories
രാഷ്ട്രീയം
ആരോഗ്യ ശാസ്ത്രം
സിനിമ
ജീവശാസ്ത്രം
മലയാള സാഹിത്യം
Visitor-3617
Register
/
Login
Home
PS Special
New
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us