-
"സാത്രിയ' എന്ന ക്ലാസ്സിക്കൽ നൃത്തരുപം നിലവിലുള്ള സംസ്ഥാനം
(a) ത്രിപുര (b) അരുണാചൽ പ്രദേശ് (c) നാഗാലാൻറ് (d) ആസ്സാം
Answer: (d) ആസ്സാം
-
2015 ജൂലായ് 1ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച കേന്ദ്രസർക്കാർ പദ്ധതി
(a) ജൻധൻ യോജന (b) സ്വച്ച് ഭാരത് (c) ഡിജിറ്റൽ ഇന്ത്യ (d) ആം ആദമി ബീമാ യോജന
Answer: (c) ഡിജിറ്റൽ ഇന്ത്യ
-
2015ൽ അർജുന അവാർഡ് നേടിയ മലയാളിതാരം:
(a)ടിന്റു ലൂക്ക 6) (b) പി.ആർ. ശ്രീജേഷ് c)ഗീതു അന്ന ജോസ് (d) കെ.ടി.ഇർഫാൻ
Answer: (b) പി.ആർ. ശ്രീജേഷ്
-
ഏത് സംസ്ഥാനവുമായി ബന്ധ പ്പെട്ടതാണ് വ്യാപം അഴിമതിക്കേസ് ?
(a) ഉത്തർപ്രദേശ് (b) ആന്ധ്രാപ്രദേശ് (c) ഗുജറാത്ത് (d) മധ്യപ്രദേശ്
Answer: (d) മധ്യപ്രദേശ്
-
വേൾഡ് ഗോൾഡ് കൗൺസിൽ ആസ്ഥാനം സ്ഥിതിചെയ്യുന്ന നഗരം ?
(a) സുറിച്ച് (b) ലണ്ടൻ (c) ജോഹന്നാസ് ബർഗ് (d) ജനീവ
Answer: (b) ലണ്ടൻ
-
2011 സെൻസസ് പ്രകാരം ജന സംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?
(a) ലക്ഷദ്വീപ് (b) ആൻഡമാൻ (c) ദാദ്രാ നഗർ ഹവേലി (d)പുതുച്ചേരി
Answer: (d)പുതുച്ചേരി
-
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി.
(a) അസീസ് സാൻകർ (b) തോമസ് ലിൻഡാൽ (c) ആംഗ്സ് ഡീറ്റൻ (d) വില്യം സി. കാമ്പൽ
Answer: (c) ആംഗ്സ് ഡീറ്റൻ
-
.ചുവടെ ചേർത്തിൽ ഏത് സാമുഹൃപരിഷ്കർത്താവുമായാണ് "ഊരാളുങ്കൽ ലേബർ കൺസ്ടക്ഷൻ സൊസൈറ്റിക്ക് ബന്ധമുള്ളത്?
(a)വാഗ്ഭടാനന്ദൻ (b) ആനന്ദതീർഥൻ (c) സ്വാമി ആഗമാനന്ദൻ (d) ബ്രഹ്മാനന്ദ ശിവയോഗി
Answer: (a)വാഗ്ഭടാനന്ദൻ
-
ഏത് രാജ്യത്തെ കറൻസിയാണ് നക്‌ഫാ (NAKFA)
(a), അൽബേനിയ (b) എറിത്രിയ (c) കോംഗോ (d) എസ്തോണിയ
Answer: (b) എറിത്രിയ
-
ചുവടെ ചേർത്തതിൽ ഇന്ത്യൻ സ്വാതന്ത്ര്യലബ്ധിയുടെ 50 -)൦ വാർഷികത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?
(a) 10-)൦ പഞ്ചവത്സര പദ്ധതി (b) 11 -)൦ പഞ്ചവത്സര പദ്ധതി (c)9 -)൦ പഞ്ചവത്സര പദ്ധതി (d) 8 -)൦ പഞ്ചവത്സര പദ്ധതി
Answer: (c) 9 -)൦ പഞ്ചവത്സര പദ്ധതി
-
ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്?
(a) ആഗസ്ത്17 (b) ആഗസ്റ്റ് 23 (c) ആഗസ്ത്22 (d) ആഗസ്റ്റ് 27
Answer: (c) ആഗസ്ത്22
- 2016 മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻഡ് പിക്സ് ഗോൾഡ് ബാഡ്മിൻറൺ കിരീടം നേടിയത്.
(a)പി വി സിന്ധു (b) സൈന നെഹ്വാൾ (c) ജ്വാല ഗുട്ട് (d) തുളസി
Answer: (a)പി വി സിന്ധു
- കേരള ഗവൺമെൻറിയെൻറ ഗ്ലോബൽ ആയുർവേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജെൻസി ?
(a) ഔഷധി (b)AYUSH ഡിപ്പാർട്ട്മെൻറ് (c) കിൻഫ്ര (d)KLL ലിമിറ്റഡ്
Answer: (c) കിൻഫ്ര
- എന്തിനെക്കുറിച്ചുള്ള പഠനമാ ണ് എപ്പിഗ്രാഫി?
(a) (നാണയങ്ങൾ (b)ശാസനകൾ (c) പുരാതന ശിലകൾ (d) പ്രാചീന ആഭരണങ്ങൾ
Answer: (b)ശാസനകൾ
-
ചുവടെ ചേർത്തവയിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുമായി ബന്ധപ്പെട്ട സമരം:
(a) കല്ലുമാല സമരം (b) ചാന്നാർ ലഹള (c) മുക്കുത്തി സമരം (d) തൊണ്ണൂറാമാണ്ട് സമരം
Answer: (c) മുക്കുത്തി സമരം
-
2016ലെ റിപ്പബ്ലിക് ദിനാഘോ ഷചടങ്ങിലെ മുഖ്യാതിഥി
(a) വളാഡിമിർ പുടിൻ (b) ഫ്രാൻസ് ഒലാദ് (c) ഹസ്സൻ റഹാനി (d) ഡേവിഡ് കാമറൺ
Answer: (b) ഫ്രാൻസ് ഒലാദ്
-
ചുവടെ ചേർത്ത സ്മാരകങ്ങളിൽ മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്?
(a)മോത്തി മസ്ജിദ് (b) ഇബാദത്ത്ഖാന (c) ചാർമിനാർ (d) റെഡ്ഫോർട്ട്
Answer: (c) ചാർമിനാർ
-
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്.?
(a) October 13, 1993 (b) October 15, 1993 (c) October 12, 1993 (d) October 10, 1993
Answer: (c) October 12, 1993
- ഇന്ത്യൻ ഭരണഘടനയുടെ ഏ ത് ആർട്ടിക്കിൾ ആണ് അടിസ്ഥാന ചുമതലകൾ (Fundamental Duties) പ്രതിപാദിക്കുന്നത് ?
(a) 61A (b)31A(c)32A (d) 51A
Answer: (d) 51A
-
2016 -ൽ 75-)൦ വാർഷികം ആഘോഷിക്കുന്ന സമരം ഏത്?
(a) കയ്യുർ (b)മൊറാഴ (c) ഒഞ്ചിയം (d) പുന്നപ്ര വയലാർ
Answer: (a) കയ്യുർ
- ഇന്ത്യയുടെ എട്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ.
(a) വിനോദ് റായ് (b) ജസ്റ്റിസ് കെ.ജി. ബാലകൃഷ്‌ണൻ (c) ആർ.കെ. മാത്തുർ (d) ആർ.എൻ. രവി
Answer: (c) ആർ.കെ. മാത്തുർ
- അലമാട്ടി ഡാം ഏത് നദിയിൽ സ്ഥിതിചെയ്യുന്നു?
(a) ഗോദാവരി (b) കൃഷ്ണ (c) നർമദ (3 (d) താപ്തി
Answer: (b) കൃഷ്ണ
- Project Tango (പ്രൊജക്റ്റ് ടാങ്കോ) ചുവടെ ചേർത്തവയിൽ ഏത് കമ്പനിയുമായി ബന്ധപ്പെട്ടതാണ്?
(a) ഗൂഗിൾ (b) മൈക്രോസോഫ്ട് (c) ഫേസ്ബുക്ക് (d) ട്വിറ്റെർ
Answer: (a) ഗൂഗിൾ
- "INS സർദാർ പട്ടേൽ ', താവളം സ്ഥിതിചെയ്യുന്നതെ വിടെയാണ്?
(a) പോർബന്തർ (b) മുംബൈ (c) വിശാഖപട്ടണം (d) ഗോവ
Answer: (a) പോർബന്തർ
- 2015 ലെ ജ്ഞാനപീഠ പുരസ് കാരം നേടിയ രഘുവീർ ചൗധ രി ഏത് ഭാഷയിലെ എഴുത്ത കാരനാണ്?
(a) ബംഗാളി (b) ഗുജറാത്തി (c) ഒറിയ (d) ഹിന്ദി
Answer: (b) ഗുജറാത്തി
- ഇന്ത്യയിൽ ആദ്യമായി ഇലക് ട്രോണിക് പാസ്സ് ബുക്ക് പുറത്തിറക്കിയ ബാങ്ക്?
(a) ICICI (b) SBI (c) ഫെഡറൽ ബാങ്ക് (d) ബാങ്ക് ഓഫ് ബറോഡ
Answer: (c) ഫെഡറൽ ബാങ്ക്
-
മനുഷ്യനെ ആദ്യമായി ചന്്ര നിൽ ഇറക്കിയ ബഹിരാകാശ ദൗത്യത്തിന്റെ പേര്.
(a) പ്രോജക്ട് ജെമിനി (b) അപ്പോളോ II (c)ss സ്കൈലാബ് (d) അപ്പോളോ പ്രോഗ്രാം
Answer: (b) അപ്പോളോ II
-
'ഇന്ത്യൻ അസംതൃപ്തിയുടെ പിതാവ് 'എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
(a) ഭഗത്സിംഗ് (b), ബാലഗംഗാധര തിലകൻ (c) സുഭാഷ് ചന്ദ്രബോസ് (d) ചന്ദ്രശേഖർ ആസാദ്
Answer: (b) ബാലഗംഗാധര തിലകൻ
-
2015-ലെ'മാൻ ബുക്കർ പുരസ് കാരം' നേടിയ എഴുത്തുകാരൻ ?
(a) ആൻ ടെയ് ലർ (b) ചേതൻ ഭഗത് (c) മാർലോൺ ജെയിംസ് (d) സഞ്ജീവ് സഹോത്ത
Answer: (c) മാർലോൺ ജെയിംസ്
-
ആഹാരം പുർണമായും ത്യജിച്ച ഉപവാസത്തിലുടെ ജൈനമത വിശ്വാസികൾ മരണത്തെ വരിക്കുന്ന ആചാരം?
(a) സന്താര (b) പരിത്യാഗം (c) അർപ്പൺ (d) നികായ
Answer: (a) സന്താര
-
"നീതി ആയോഗ്' CEO ആയി 2016ജനുവരിയിൽ നിയമിതനായ വ്യക്തി:
(a) രാകേഷ് ഭാരതി മിത്തൽ (b) ബിന്നി ബൻസാൽ (c) അമിതാഭ്കാന്ത് (d) ദേവേന്ദ്രർ കുമാർ സിക്രി
Answer: (c) അമിതാഭ്കാന്ത്
-
പി.കെ. കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a) മുടിയേറ്റ് (b) ഗദ്ദിക (c) തെയ്യം (d) പൊറാട്ട് നാടകം
Answer: (b) ഗദ്ദിക
-
ചുവടെ കൊടുത്തവയിൽ യുനസ്കോവിന്റെ പ്രൈതൃക പട്ടികയിൽ ഉൾപ്പെടാത്ത ചരി ത്രസ്മാരകം ഏത്?
(a) അജന്ത( b )സാഞ്ചി (c) മൈസൂർ പാലസ് (d) റെഡ്ഫോർട്ട്
Answer: c) മൈസൂർ പാലസ്
-
34, 2015 ലെ "ഓടക്കുഴൽ പുരസ് കാര ജേതാവ് ആര്?
(a) എസ്. ജോസഫ് (b), ബൈന്യാമിൻ (c) കെ.ആർ. മീര (d) സന്തോഷ് ഏച്ചിക്കാനം
Answer: (a) എസ്. ജോസഫ്
-
യുറോപ്യൻ ക്ലബ് ഫുട്ബോൾ ലീഗിൽ ഏത് ടീമുകൾ തമ്മിലു മത്സരമാണ് 'എൽ ക്ലാസി ക്കോ’ എന്നറിയപ്പെടുന്നത്?
(a) ബാഴ്സലോണ-അത് ലറ്റിക്കോ (b) റയൽ മാഡ്രിഡ് - ബാഴ്സലോണ (c) മാഞ്ചസ്റ്റർ സിറ്റി-മാഞ്ചസ്റ്റർ യുനൈറ്റഡ് (d) റയൽ മാഡ്രിഡ്-ചെൽസി
Answer: (b) റയൽ മാഡ്രിഡ് - ബാഴ്സലോണ
-
2016-ൽ സർക്കാർ ജോലികൾക്ക് 35% വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം:
(a) ഗുജറാത്ത് (b) ഹരിയാന (c) ബീഹാർ (d) ഡൽഹി
Answer: (c) ബീഹാർ
- ജെ .സി. ഡാനിയേലിന്റെ ജീ വിതകഥ അടിസ്ഥാനമാക്കിയ 'സെല്ലുലോയിഡ് എന്ന സിനിമയുടെ സംവിധായകൻ:
(a) ജയരാജ് (b) പ്രിയനന്ദൻ (c) അനിൽ രാധാകൃഷ്ണ മേനോൻ (d) കമൽ
Answer: (d) കമൽ
-
ഇന്ത്യയിൽ IT, ആക്ട് നിലവിൽ വന്നത് എന്നാണ്?
(a) ഒക്ടോബർ 10, 2000 (b) നവംബർ 10,2000 (c) ഒക്ടോബർ 17,2000 (d) നവംബർ 17,2000
Answer: ഒക്ടോബർ 17,2000
-
ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പുർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം ?
(a) അനുസാറ്റ് (b)റിസാറ്റ് (c) ഹാംസാറ്റ് (d) കൽപ്പന
Answer: (d) കൽപ്പന
-
അധ്യക്ഷപദവി പട്ടിക വർഗ്ഗവി ഭാഗത്തിന് (S.T.) സംവരണം ചെയ്യപ്പെട്ട കേരളത്തിലെ മു നിസിപ്പാലിറ്റി.
(a) സുൽത്താൻ ബത്തേരി (b) മാനന്തവാടി (c) പുൽപ്പള്ളി (d) കൽപ്പറ്റ
Answer: (b) മാനന്തവാടി
- സിക്കിം- ടിബറ്റ് ഇവയെ ത മ്മിൽ ബന്ധിപ്പിക്കുന്ന ചുരം.
(a) നാഥുലാ ചുരം (b) ബൈബർ ചുരം (c) ഗോമാൽ ചുരം (d) ബോളാൻ ചുരം
Answer: (a) നാഥുലാ ചുരം
-
കേരളത്തിലെ പ്രശസ്തമായ ഇൻലാൻറ് മാസിക 'ഇന്ന് - പത്രാധിപർ?
(a) മണമ്പുർ രാജൻ ബാബു(b) സോമൻ കടലൂർ (c) ആശ്രാമം ഭാസി (d) കമൽറാം സജീവ്
Answer: (a) മണമ്പുർ രാജൻ ബാബു
- ഇന്ത്യൻ യുണിയനിൽ ചേർ ന്ന ആദ്യത്തെ നാട്ടുരാജ്യം?
(a) സത്താറ (b) അവധ് (c) ഇൻഡോർ (d) ഭാവ്നഗർ
Answer: (d) ഭാവ്നഗർ
-
SLINEX 2015 പേരിൽ ഏത് രാജ്യവുമായാണ് ഇന്ത്യ സംയു ക്ത നാവികാഭ്യാസപ്രകടനം ന ടത്തിയത്?
(a) ഫ്രാൻസ് (b) USA (c) ചൈന (d) ശ്രീലങ്ക
Answer: (d) ശ്രീലങ്ക
-
2016-ലെ ആസ്ത്രേലിയ-ഇ ന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ 'മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ കളിക്കാരൻ?
(a) രോഹിത് ശർമ്മ (b) വിരാട് കോഹ്ലി (c) ശിഖർ ധവാൻ (d) അജിങ്ക്വ രഹാനെ
Answer: (a) രോഹിത് ശർമ്മ
- പ്രകൃതിക്ഷോഭം നടന്ന നേപ്പാളിൽ ഇന്ത്യൻ ആർമി നടത്തിയ രക്ഷാപ്രവർത്തനം ഏത് പേ രിൽ അറിയപ്പെടുന്നു?
(a) ഓപ്പറേഷൻ ജീവന (b) ഓപ്പറേഷൻ വിജയ (c) ഓപ്പറേഷൻ സൂര്യ (d) ഓപ്പറേഷൻ മൈത്രി
Answer: (d) ഓപ്പറേഷൻ മൈത്രി
- 'സാധുജന ദൂതൻ’ മാസികയുമായി ബന്ധപ്പെട്ട സാമുഹൃ പരിഷ്ക്കർത്താവ്
(a) പൊയ്കയിൽ യോഹന്നാൻ (b) പാമ്പാടി ജോൺ ജോസഫ് (c) ഡോ. പൽപ്പു (d) മക്തി തങ്ങൾ
Answer: (b) പാമ്പാടി ജോൺ ജോസഫ്
- കേരളത്തിൽ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി ക ണക്ഷൻ നൽകിയ ഗ്രാമപ ഞ്ചായത്ത്?
(a) ശ്രീകണ്ഠാപുരം (b) എലപ്പള്ളി (c) പുതുശ്ശേരി (d) കണ്ണാടി
Answer: (d) കണ്ണാടി
- ലോകപ്രശസ്തമായ ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം ?
(a) വാൻകൂവർ (b) മോൺട്രിയൽ (c), ലിയോൺ (d) ഗ്ലാൻറ്
Answer: Amsterdam
-
ലോകപ്രശസ്തമായ കരകൗശല മേള നടക്കുന്ന സൂരജ്കുണ്ഡ് ഏത് സംസ്ഥാനത്താണ്?
(a) ജാർഖണ്ഡ് (b) ഗുജറാത്ത് (e) ഉത്തർപ്രദേശ് (d) ഹരിയാന
Answer: (d) ഹരിയാന
-
ദേശീയ വനിതാ കമ്മീഷനെൻറ ആദ്യത്തെ ചെയർപേഴ്സൺ:
(a) ഗിരിജാ വ്യാസ് (b) ജയന്ത്രി പടനായിക് (c) ഷീല ദീക്ഷിത് (d) രാജകുമാരി അമൃത് കൗർ
Answer: (b) ജയന്ത്രി പടനായിക്
-
1857ലെ കലാപത്തിൽ ലഖ്നൗ വിൽ നേതൃത്വം നൽകിയത്.ആ രയിരുന്നു?
(a) കൻവർ സിംഗ് (b) ജനറൽ ഭക്ത്ഖാൻ (c) നാനാ സാഹിബ് (d) ബീഗം ഹസ്രത്ത് മഹൽ
Answer: (d) ബീഗം ഹസ്രത്ത് മഹൽ
-
ചുവടെ ചേർത്തവരിൽ ആരു ടെ ചരമ ദിനമാണ് 'മഹാപരി നിർവ്വാണ ദിവസം' ആയി ആച രിക്കുന്നത്?
(a) ലാൽ ബഹാദൂർ ശാസ്ത്രി (b) ബി.ആർ.അംബേദ്ക്കർ (c) ജയപ്രകാശ് നാരായൺ (d) ശ്യാമ പ്രസാദ് മുഖർജി
Answer: (b) ബി.ആർ.അംബേദ്ക്കർ (
-
വാഴഗ്രഹത്തെ കുറിച്ച് പഠി ക്കാൻ NASA അയച്ച പേടക ത്തിന്റെ പേര്:
(a) ജുനോ (b) ഇസ (c) ഡിസ്ക്കവ റർ (d) എക്സ്പ്ലോറർ 16
Answer: (a) ജുനോ
-
മികച്ച സഹനടിക്കുള്ള ദേശീ യ പുരസ്ക്കാരം ചലച്ചിത്രതാരം കല്പന നേടിയത് ഏത് സിനി മക്കാണ്?
(a) കേരള കഫെ (b) സ്പിരിറ്റ് (c) പകൽനക്ഷത്രങ്ങൾ (d) തനിച്ചല്ല ഞാൻ
Answer: (d) തനിച്ചല്ല ഞാൻ
-
2016ലെ ഇൻറർനെറ്റ് സരക്ഷാദിനമായി ആചരിക്കുന്നത് എന്നാണ്?
(a) ഫിബ്രവരി 9 (b) മാർച്ച് (c )ജനുവരി 29 (d ) ലയണൽ മെസ്സി
Answer: (a) ഫിബ്രവരി 9
-
2015 ലെ ഫിഫ ബാലൺ ദോർ പുരസ്ക്കാരം നേടിയ ക ളിക്കാരൻ:
(a )ക്രിസ്റ്റാണോ റൊണാൾഡോ (b ) ലൂയി സുവാരസ് (c) നെയ്യർ ജൂണിയർ (d) ലയണൽ മെസ്സി
Answer: (d) ലയണൽ മെസ്സി
-
പാക് തീവ്രവാദികൾ സൈനികാക്രമണം നടത്തിയ പത്താൻകോട്ട് സൈനികത്താവളം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
(a) ജമ്മു കാശ്മീർ (b) ഹരിയാന (c) രാജസ്ഥാൻ d) പഞ്ചാബ്
Answer: d) പഞ്ചാബ്
-
60. കേരളത്തിൽ കുടുംബശ്രീ പ്രസ്ഥാനം ഉദ്ഘാടനം ചെയ്യപ്പെട്ട ് എന്ന്?
(a) മേയ് 17, 1998 (b) ജൂൺ 20,1997 (c) ജനുവരി 10, 1998 (d) മാർച്ച് 9,1998
Answer: (a) മേയ് 17, 1998