Current Affairs

Questions from 2021

2021 ലെ കേരള ബഡ്ജറ്റ് പ്രഖ്യാപനമായ ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യുണൽ നിലവിൽ വരുന്നത്
2020 ലെ ഭീമ ബാലസാഹിത്യ അവാർഡിന് അർഹനായത്
2021 ജനുവരി 16 ന് ഇന്ത്യയിൽ ആരംഭിച്ച കോവിഡ് വാക്‌സിനേഷനിൽ ആദ്യ ഡോസ് സ്വീകരിച്ച വ്യക്തി
2021 ജനുവരിയിൽ വനേഡിയത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം
2021 ജനുവരിയിൽ രാജ്യാന്തര ചെസ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ഗാസ്‌പ്രോം ബ്രില്യൻസി പ്രൈസിന് അർഹനായ മലയാളി ചെസ്സ് താരം
ഇന്ത്യയിൽ ആദ്യമായി Air Taxi Service ആരംഭിച്ച സംസ്ഥാനം
ഐക്യരാഷ്ട്രസഭയുടെ 'International Migration 2020 Highlights' പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളെ സംഭാവന ചെയ്യുന്ന രാജ്യം
2021 ലെ കേരള സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനമായ രാജാ രവിവർമ്മ ആർട്ടിസ്റ്റ് സ്‌ക്വയർ നിലവിൽ വരുന്നത്
2021 നെ കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുള്ള വർഷമായി ആചരിക്കുന്നത്
ഒരു പര്യടനത്തിൽ തന്നെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം കൈവരിച്ചത്

Visitor-3199

Register / Login