Current Affairs

Questions from 2021

ചരിത്രത്തിൽ ആദ്യമായി രണ്ട് തവണ ഇംപീച്ച്മെൻ്റ് നേരിടുന്ന അമേരിക്കൻ പ്രസിഡൻറ്
നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ പേരിൽ ലോകോത്തര നിലവാരത്തിലുള്ള ബസ് ടെർമിനൽ നിലവിൽ വരുന്നത്
സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ തോട്ടം ലയങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്ക് വീട് വച്ച് നൽകുന്നതിന് സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിക്കുന്ന പദ്ധതി
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിൻ്റെ 2020 ലെ ബഷീർ അവാർഡിന് അർഹനായത്
2021 ജനുവരിയിൽ ലോകത്തിലെ ഏറ്റവും പഴക്കമുള്ള cave painting(ഗുഹാചിത്രം) കണ്ടെത്തിയത്
2021 ജനുവരിയിൽ കേരളത്തിലെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചത്
കേരളത്തിൽ താമസിച്ചു ജോലി ചെയ്തു വരുന്ന അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യമൊരുക്കുന്ന പദ്ധതി
ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി ആരംഭിക്കുകയും ജില്ലാ ഭരണകൂടം ഇടപെട്ട് അടച്ചുപൂട്ടുകയും ചെയ്ത സ്ഥലം
2021 ജനുവരിയിൽ കേരളത്തിലെ ആദ്യ para sailing പദ്ധതി ആരംഭിച്ച ബീച്ച്
തിരുവനന്തപുരത്തുള്ള ഉള്ളൂർ സർവീസ് സഹകരണ ബാങ്കിൻ്റെ നവതിസ്മരണ നിലനിർത്താൻ ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്

Visitor-3237

Register / Login